തിരുവല്ല : എം.ജി സോമൻ ഫൗേണ്ടേ ൻ്റെ ആഭിമുഖ്യത്തിൽ നടന്ന സംവിധായകൻ ബ്ലസിക്ക് നൽകിയ അനുമോദന സമ്മേളനം ആൻ്റോ ആൻ്റണി എം പി ഉൽഘാടനം ചെയ്തു. അഡ്വ മാത്യുറ്റി തോമസ് എംഎൽഎ, ഹോളിവുഡ് താരം ജിമ്മി ജീൻ ലൂയിസ്, നടൻ ഗോകുൽ, സംവിധാകരായ കവിയൂർ ശിവപ്രസാദ്, ബാബു തിരുവല്ല, കെ സി ഈപ്പൻ, മോഹൻ അയിരൂർ, സജി സോമൻ, ജോർജ് മാത്യു, എസ് . കൈലാസ് എന്നിവർ പ്രസംഗിച്ചു.