Wednesday, July 30, 2025
No menu items!

subscribe-youtube-channel

കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മെത്രാപ്പോലീത്താമാർ വത്തിക്കാനിൽ പരിശുദ്ധ ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക്  മലങ്കരസഭയുടെ ഉപഹാരമായി ആറൻമുള കണ്ണാടി സമ്മാനിച്ചു.

സഭയുടെ ബോംബെ ഭദ്രാസന മെത്രാപ്പോലീത്താ  ഗീവർഗീസ് മാർ കൂറിലോസ്, അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്താ  യൂഹാനോൻ മാർ പോളിക്കാർപ്പോസ്, കൽക്കട്ട ഭദ്രാസന മെത്രാപ്പോലീത്താ  അലക്സിയോസ് മാർ യൗസേബിയോസ്, നിലയ്ക്കൽ ഭദ്രാസന മെത്രാപ്പോലീത്താ  ഡോ. ജോഷ്വാ മാർ നിക്കോദിമോസ്, അഹമ്മദാബാദ് ഭദ്രാസന മെത്രാപ്പോലീത്താ ഡോ.ഗീവർഗീസ് മാർ തെയോഫിലോസ് എന്നിവർ കൂടിക്കാഴ്ച്ചയിൽ പങ്കാളികളായി.

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ  എക്യുമെനിക്കൽ റിലേഷൻസ് ഡിപ്പാർട്ട്മെന്റാണ് വത്തിക്കാനിൽ കൂടിക്കാഴ്ച്ചയ്ക്ക് വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്. റോമിലെ  ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട് ചാപ്പലിൽ
സ്വർഗാരോഹണപ്പെരുന്നാൾ ശുശ്രൂഷകൾക്ക്  പിതാക്കൻമാർ കാർമ്മികത്വം വഹിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മലപ്പുറത്ത് ട്രെയിനിനു നേരെ കല്ലേറ് : ഒരാൾക്ക് പരിക്ക്

മലപ്പുറം : മലപ്പുറം കുറ്റിപ്പുറത്ത് മംഗലാപുരം മെയിലിന് നേരെ നടന്ന കല്ലേറിൽ ഒരാൾക്ക് പരിക്ക് .ചാവക്കാട് സ്വദേശി ഷറഫുദ്ദീനാണ് പരിക്കേറ്റത്. ഇഷ്ടികയേറു കൊണ്ട് ഷറഫുദ്ദീന്റെ വയറിനാണ് പരിക്കേറ്റത് .വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. സ്റ്റേഷനില്‍നിന്ന്...

മൂലം വള്ളംകളി: വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവധി

ആലപ്പുഴ: മൂലം ജലോത്സവ ദിനമായ നാളെ (22) ശനിയാഴ്ച ഉച്ചയ്ക്കു ശേഷം കുട്ടനാട് താലൂക്കിലെ നെടുമുടി, ചമ്പക്കുളം പഞ്ചായത്തുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ല കളക്ടർ ഉത്തരവായി. പൊതു പരീക്ഷകൾ മുൻ...
- Advertisment -

Most Popular

- Advertisement -