തിരുവനന്തപുരം : ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ മേടവിഷുവിനോട് അനുബന്ധിച്ച് ദർശന ക്രമീകരണം
14 ന് പുലർച്ച 3 മുതൽ 4.30 വരെ വിഷുക്കണി ദർശനം. 5.30 ന് അഭിഷേകം, ദീപാരാധന. 8.30 മുതൽ 11.15 വരെയും, 12 മുതൽ 12.30 വരെയും ഭക്തർക്ക് ദർശനം നടത്താം.
വൈകിട്ട് 4.30 മുതൽ 6.15 വരെയും, 6.45 മുതൽ 7.20 വരെയുമാണ്.