Wednesday, April 1, 2026
No menu items!

subscribe-youtube-channel

HomeNewsആ‌ർട്ടെമിസ് രണ്ടാം...

ആ‌ർട്ടെമിസ് രണ്ടാം ദൗത്യത്തിന്‍റെ വിക്ഷേപണം നാളെ

ഫ്ലോറിഡ: മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ആ‌ർട്ടെമിസ് രണ്ടാം ദൗത്യത്തിന്‍റെ വിക്ഷേപണം നാളെ നടക്കും . ഇന്ത്യൻ സമയം പുലർച്ചെ 3.54ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിൽ നിന്ന് ആര്‍ട്ടെമിസ് 2 ദൗത്യ സംഘാംഗങ്ങളെയും വഹിച്ചുകൊണ്ട് എസ്എൽഎസ് റോക്കറ്റ് കുതിച്ചുയരും .

നാസയുടെ റീഡ് വൈസ്മാൻ,വിക്ടർ ഗ്ലോവർ ,ക്രിസ്റ്റീന കോച്ച്,കാനഡയുടെ ജെറെമി ഹാൻസൺ എന്നിവരാണ് സംഘാംഗങ്ങൾ. ചന്ദ്രഭ്രമണപഥം ചുറ്റി ഇവർ ഏപ്രിൽ പത്തോടെ ഭൂമിയിൽതിരിച്ചെത്തും.2028 ൽ നടക്കുന്ന ആർട്ടിമിസ് 3 ദൗത്യത്തിലൂടെയാകും മനുഷ്യൻ വീണ്ടും ചന്ദ്രോപരിതലത്തിൽ ഇറങ്ങുക.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാന്‍ഡിഡേറ്റ്‌സ് ചെസ് ടൂര്‍ണമെന്റില്‍ കിരീടം നേടി ഇന്ത്യയുടെ ഡി.ഗുകേഷ്

ന്യൂഡൽഹി:ലോക ചാമ്പ്യനെ നേരിടേണ്ട എതിരാളിയെ കണ്ടെത്താനുള്ള കാൻഡിഡേറ്റ്സ് ചെസ് ടൂര്‍ണമെന്റില്‍ കിരീടം നേടി ഇന്ത്യൻ താരം ഡി.ഗുകേഷ്.ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ചെസ് താരമാണ് പതിനേഴുകാരനായ ഗുകേഷ്.അവസാന റൗണ്ടിൽ യുഎസിന്റെ...

റഷ്യൻ മുങ്ങിക്കപ്പലിനെ കടൽ ഡ്രോൺ ഉപയോഗിച്ച് തകർത്ത് യുക്രെയ്ൻ

കീവ് : റഷ്യൻ മുങ്ങിക്കപ്പലിനെ കടൽ ഡ്രോൺ ഉപയോഗിച്ച് തകർത്തെന്ന് യുക്രെയ്ൻ അവകാശപ്പെട്ടു.കരിങ്കടൽ തീരത്തെ നോവോറോസിസ്കിലെ നാവികത്താവളത്തിലാണ് ഡ്രോൺ ആക്രമണമുണ്ടായത്. ഇതിന്റെ വിഡിയോയും യുക്രെയ്ൻ പുറത്തുവിട്ടു. യുക്രെയ്ന്റെ രഹസ്യ ഡ്രോണായ ‘സബ് സീ...
- Advertisment -

Most Popular

- Advertisement -