Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsആര്യനാട് പഞ്ചായത്ത്...

ആര്യനാട് പഞ്ചായത്ത് വാർഡ് മെമ്പർ ജീവനൊടുക്കിയ നിലയിൽ

തിരുവനന്തപുരം : ആര്യനാട് പഞ്ചായത്തിലെ കോട്ടയ്ക്കകം വാർഡ് അംഗം എസ്.ശ്രീജയെ (48) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി .വീട്ടിൽ ആസിഡ് കുടിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സാമ്പത്തിക പ്രശ്നമാണ് മരണത്തിന് കാരണമെന്നാണ് വിവരം.മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ട് 30 ലക്ഷത്തോളം രൂപയുടെ ബാധ്യത ശ്രീജയ്ക്കുണ്ടായിരുന്നു . ചിലർ ഇവർക്കെതിരെ പരാതി നൽകിയിരുന്നു. മൂന്നു മാസം മുൻപും ശ്രീജ ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. ഇന്നലെ ശ്രീജയ്ക്കെതിരെ എൽഡിഎഫ് പ്രതിഷേധ യോഗം നടത്തിയിരുന്നു. ഇതിൽ മനംനൊന്താണ് ശ്രീജ ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 13-04-2025 Akshaya AK-697

1st Prize Rs.7,000,000/- AM 659096 (IRINJALAKKUDA) Consolation Prize Rs.8,000/- AA 659096 AB 659096 AC 659096 AD 659096 AE 659096 AF 659096 AG 659096 AH 659096 AJ 659096...

കാക്കനാട് ജില്ലാ ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിൽ ജയിൽ വാർഡന് പരിക്ക്

കൊച്ചി : കാക്കനാട് ജില്ലാ ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിൽ ജയിൽ വാർഡന് പരിക്ക്. ജയില്‍ വാര്‍ഡന്‍ അഖില്‍ മോഹന്റെ കൈക്കാണ് പരുക്കേറ്റത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. അമ്പലമുകൾ പൊലീസ് സ്റ്റേഷൻ ആക്രമണ...
- Advertisment -

Most Popular

- Advertisement -