Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsഅസാപ് സമ്മര്‍...

അസാപ് സമ്മര്‍ ക്യാമ്പുകള്‍

പത്തനംതിട്ട : സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി അസാപിന്റെ അഞ്ചു ദിന സമ്മര്‍ ക്യാമ്പുകള്‍.നാലാം ക്ലാസ് മുതല്‍ 10ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം.കുന്നന്താനം അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലാണ് ക്യാമ്പ് നടത്തുന്നത്. ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ്, റോബോട്ടിക്ക്‌സ്, എആര്‍, വിആര്‍, ഡിജിറ്റല്‍ ലിറ്ററസി, ഗെയിം ഡെവല്പ്‌മെന്റ് തുടങ്ങിയ വൈവിധ്യമായ പരിപാടികള്‍ ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 22 മുതല്‍ 26 വരെയാണ് ക്യാമ്പ് നടക്കുക. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഏപ്രില്‍ 20 ന് മുന്‍പായി രജിസ്റ്റര്‍ ചെയ്യുക.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 03-01-2025 Nirmal NR-413

1st Prize Rs.7,000,000/- NU 827858 (VADAKARA) Consolation Prize Rs.8,000/- NN 827858 NO 827858 NP 827858 NR  827858 NS 827858 NT 827858 NV 827858 NW 827858 NX 827858...

സ്വർണവില വീണ്ടും കുതിച്ച് ഉയർന്നു

തിരുവനന്തപുരം : വീണ്ടും  കുതിച്ച് ഉയർന്ന്  സ്വർണവില. പവന് 72,000 രൂപയും ​ഗ്രാമിന് 9000 രൂപയും കടന്നു. ഒരു പവന് 72,120 രൂപയും ​ഗ്രാമിന് 9,015 രൂപയുമാണ് ഇന്നത്തെ വില. പവന് 760...
- Advertisment -

Most Popular

- Advertisement -