ആലപ്പുഴ : ആലപ്പുഴയുടെ പുതിയ അഡീഷണൽ ജില്ല മജിസ്ട്രേറ്റായി (എ.ഡി.എം) ഡെപ്യൂട്ടി കളക്ടർ ആശാ സി.എബ്രാഹം ചാർജെടുത്തു. നേരത്തെ ആലപ്പുഴയിൽ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടറായി പ്രവർത്തിച്ചിരുന്നു .നിലവിൽ എറണാകുളം എ.ഡി.എമ്മായി പ്രവർത്തിച്ചു വരുകയായിരുന്നു.
