Thursday, October 22, 2026
No menu items!

subscribe-youtube-channel

HomeNewsകുറ്റൂർ കിഴക്കേ...

കുറ്റൂർ കിഴക്കേ വീട്ടിൽ കാവിൽ അഷ്ടമംഗല ദേവപ്രശ്നം

തിരുവല്ല: ചരിത്രപ്രസിദ്ധവും അതി പുരാതനവുമായ തിരുവല്ല കുറ്റൂർ കിഴക്കേവീട്ടിൽ കാവിൽ  അഷ്ടമംഗല ദേവപ്രശ്നം നടന്നു .ജ്യോതിഷ പണ്ഡിറ്റ് കൃഷ്ണപുരം സുരേഷ് പോറ്റിയുടെ നേതൃത്വത്തിലാണ് ദേവപ്രശ്നം നടന്നത്. രാവിലെ ആറിന് ശാന്തി വി ആർ രാജേഷ് ശർമയുടെ നേതൃത്വത്തിൽ ഗണപതി ഹോമത്തോടെ  തുടക്കം കുറിച്ചു.

ചടങ്ങിനോട് അനുബന്ധിച്ച് നിരവധി ഭക്തർ ദർശനത്തിന് എത്തിയിരുന്നു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെഎസ്ആർടിസിയിൽ ഡ്രൈവർ ക്ഷാമം : സർവീസുകളെ ബാധിക്കുമോയെന്ന് ആശങ്ക

തിരുവനന്തപുരം : കെഎസ്ആർടിസിയിൽ ഡ്രൈവർ ക്ഷാമം രൂക്ഷമായതോടെ ശബരിമല സീസണിൽ സ്പെഷൽ സർവീസുകളെ ബാധിക്കുമോയെന്ന് ആശങ്ക. തിരുവനന്തപുരം ഡിപ്പോയിൽ മാത്രം 66 ഡ്രൈവർമാരുടെ കുറവാണുള്ളത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നു ഡ്രൈവർമാരെ എടുക്കാനുള്ള ശ്രമവും...

സ്വകാര്യ ആശുപത്രികളില്‍ രോഗികളെ എത്തിച്ചാല്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പണം നല്‍കുന്നു: ആരോപണവുമായി മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം : ചില സ്വകാര്യ ആശുപത്രികളില്‍ രാത്രിയില്‍ രോഗികളെ എത്തിച്ചാല്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പണം നല്‍കുന്നുണ്ടെന്ന ആരോപണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആരോപിച്ചു. കൊച്ചിയിലെ ചില ആശുപത്രികളില്‍ രോഗികളെ എത്തിച്ചാല്‍ ഡ്രൈവര്‍മാര്‍ക്ക് 10,000...
- Advertisment -

Most Popular

- Advertisement -