Saturday, April 11, 2026
No menu items!

subscribe-youtube-channel

HomeNewsനിയമസഭാ തെരഞ്ഞെടുപ്പ്...

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന ഏപ്രില്‍ ഒന്‍പതിന് നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരം പൊതുഅവധി പ്രഖ്യാപിച്ച് ഉത്തരവായി. സംസ്ഥാനത്തെ വാണിജ്യ-സ്വകാര്യ സ്ഥാപനങ്ങളിലെ അടക്കം എല്ലാ ജീവനക്കാര്‍ക്കും ശമ്പളത്തോടു കൂടിയ അവധിയായിരിക്കും.

കേരള ഷോപ്പ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം എല്ലാ സ്വകാര്യ സംരംഭങ്ങള്‍, സ്വകാര്യ വ്യാവസായിക കേന്ദ്രങ്ങള്‍, മറ്റു സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കും അവധി ബാധകം. താത്കാലിക തൊഴിലാളികള്‍
ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കും ശമ്പളത്തോടു കൂടിയ അവധി അനുവദിക്കണമെന്നും ഉത്തരവില്‍ പറയുന്നു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കേടായ തെങ്ങ് ദേഹത്ത് വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം

കൊച്ചി : കേടായ തെങ്ങ് കടപുഴകി ​ദേഹ​ത്ത് വീണതിനെ തുടർന്ന് പെരുമ്പാവൂരിൽ 5 വയസുകാരന് ദാരുണാന്ത്യം.പെരുമ്പാവൂർ പോഞ്ഞാശ്ശേരി മരോട്ടിച്ചുവടിൽ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശി മുഹമ്മദിന്റെ മകൻ അൽ അമീൻ (5) ആണ്...

പരുമല പള്ളി പെരുന്നാൾ : ഗതാഗതനിയന്ത്രണം

പരുമല: പരുമല പള്ളി പെരുന്നാളിനോടനുബന്ധിച്ച് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ഒക്ടോബർ 31 മുതൽ 3 നവംബർ വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ചെങ്ങന്നൂർ ഭാഗത്തു നിന്നും കായംകുളം, മാവേലിക്കര ഭാഗത്തേക്ക് പോകുന്ന വലിയ വാഹനകൾ ഇല്ലിമല...
- Advertisment -

Most Popular

- Advertisement -