കൊച്ചി : ഹിന്ദു ഐക്യവേദി 15 ന് നിയമസഭാ മാർച്ച് നടത്തും. ത്യശൂർ പൂരം കലക്കിയെന്ന ആരോപണം സംബന്ധിച്ച നിയമസഭാ ചർച്ചയിൽ ആർ എസ് എസിനും സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരിക്കുമെതിരെ ആരോപണങ്ങൾ ഉന്നയിച്ചതിൽ പ്രതിഷേധിച്ചു ഹിന്ദു ഐക്യ വേദി 15 നു നിയമസഭാ മാർച്ച് നടത്തുന്നത്.
17ന് തൃശൂരിൽ പ്രതിഷേധ സമ്മേളനം സംഘടിപ്പിക്കുമെന്നും ഐക്യ വേദി പ്രസിഡന്റ് ആർ വി ബാബു അറിയിച്ചു.