Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsകാറും ഓട്ടോയും...

കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

പത്തനംതിട്ട : കുമ്പഴ – കോന്നി റോഡിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ഐരവൺ വേലംപറമ്പിൽ എം.ജി.ജോഷ്വാ ( സുകു -63) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് പുളിമുക്കിൽ ആയിരുന്നു അപകടം.

കോന്നി രണ്ടാം നമ്പർ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ ആണ് ജോഷ്യാ. ഓട്ടോയിൽ ഉണ്ടായിരുന്ന 2 യാത്രക്കാർക്ക്  പരുക്കേറ്റു. കാറിന്റെയും ഓട്ടോയുടെയും മുൻവശം അപകടത്തിൽ തകർന്നു. മഴ ആരംഭിച്ചതോടെ പുനലൂർ – മൂവാറ്റുപുഴ റോഡിൽ അപകടം പതിവായതായി യാത്രക്കാർ പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഹേമലത പ്രേംസാഗർ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി ഹേമലത പ്രേം സാഗറിനെ തെരഞ്ഞെടുത്തു. കങ്ങഴ ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്തംഗമാണ്. കെ.വി. ബിന്ദു ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്....

Kerala Lottery Result : 02/05/2024 Karunya Plus KN 520

1st Prize Rs.8,000,000/- PD 168524 (THRISSUR) Consolation Prize Rs.8,000/- PA 168524 PB 168524 PC 168524 PE 168524 PF 168524 PG 168524 PH 168524 PJ 168524 PK 168524...
- Advertisment -

Most Popular

- Advertisement -