Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsസിബിഎസ്ഇ പ്ലസ്...

സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിൽ നാഷണൽ ലെവൽ 2-ാം സ്ഥാനം അക്സ മെറിൻ ചെറിയാൻ കരസ്ഥമാക്കി

തിരുവല്ല: 2024 – 2025 സി ബി എസ് ഇ പ്ലസ് ടു പരീക്ഷയിൽ നാഷണൽ ലെവൽ 2-ാം സ്ഥാനം അക്സ മെറിൻ ചെറിയാൻ കരസ്ഥമാക്കി. 99.8% മാർക്കാണ് കരസ്ഥമാക്കിയത്. തിരുവല്ല ക്രൈസ്റ്റ് സെന്റൽ സ്ക്കൂൾ വിദ്യാർത്ഥിനിയാണ്. അഴിയിടത്തുചിറ  കടുംബിശേരിൽ റെജി ചെറിയാന്റെയും ആൻസി ചെറിയാന്റെയും മകളാണ് അക്സ മെറിൻ ചെറിയാൻ.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഉരുള്‍പൊട്ടല്‍ മേഖലകളിൽ  ഇന്നത്തെ  തെരച്ചില്‍ അവസാനിപ്പിച്ചു: നാല് മൃതദേഹങ്ങൾ കണ്ടെടുത്തു

വയനാട് : വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖലകളിൽ  ഇന്നത്തെ  തെരച്ചില്‍ അവസാനിപ്പിച്ചു. മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലെയും ചാലിയാറിലെയും തെരച്ചിലാണ് അവസാനിപ്പിച്ചത്.  നാളെ (ഞായർ) രാവിലെ 7 മണിയോടെ തെരച്ചില്‍ വീണ്ടും ആരംഭിക്കും. ചാലിയാറിലെ തെരച്ചിൽ തിങ്കളാഴ്ചയോടെ...

നിരോധിത ലഹരി ഉൽപ്പന്നങ്ങൾ വിൽപന നടത്തിയിരുന്ന  ആളെ ആറന്മുള പൊലീസ് പിടികൂടി

ആറന്മുള : വിദേശമദ്യവും മറ്റ് നിരോധിത ലഹരി ഉൽപ്പന്നങ്ങളും വിൽപന നടത്തിയിരുന്ന  ആളെ ആറന്മുള പൊലീസ് പിടികൂടി. ഇലന്തൂർ ചെമ്പകത്തിൽ പടി കൈതൊട്ടമലയിൽ അജിത് വർഗീസ് (41) ആണ് പിടിയിലായത്. 500 മില്ലിയുടെ...
- Advertisment -

Most Popular

- Advertisement -