Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeSpiritualകുറ്റൂർ കിഴക്കേ...

കുറ്റൂർ കിഴക്കേ വീട്ടുകാവിൽ ബാലാലയ പ്രതിഷ്ഠ

തിരുവല്ല: അതിപുരാതനവും ചരിത്രപ്രസിദ്ധവുമായ കുറ്റൂർ കിഴക്കേ വീട്ടുകാവിൽ കാവ് പുനരുദ്ധാരണത്തിന്റെ ഭാഗമായി ബാലാലയ പ്രതിഷ്ഠ നടന്നു. ബാലാലയ പ്രതിഷ്ഠയ്ക്ക് മുന്നോടിയായി ജ്യോത്സ്യൻ കൃഷ്ണപുരം സുരേഷ് പോറ്റി ദൈവാധീനം നോക്കുകയും, ശില്പ വിദഗ്ധൻ ഹരി ചെങ്ങന്നൂർ ശില്പ പരിശോധനയും നടത്തി.തന്ത്രി  ആറ്റുപുറത്തില്ലം പരമേശ്വരൻ പോറ്റി, വിഷ്ണു നമ്പൂതിരി എന്നിവർ ബാലാലയ പ്രതിഷ്ഠ കർമ്മത്തിന് നേതൃത്വം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രധാനമന്ത്രി 15ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഏപ്രിൽ 15 ന് തിരുവനന്തപുരത്തെത്തുന്നു.രാവിലെ 11.30ന് കാട്ടാക്കട ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കും. തിരുവനന്തപുരത്തെയും ആറ്റിങ്ങലിലെയും എൻഡിഎ സ്ഥാനാർഥികളായ...

മണ്ണിന്റെ ആരോഗ്യമാണ് മനുഷ്യന്റെ ആരോഗ്യം- മന്ത്രി പി. പ്രസാദ്

ആലപ്പുഴ :  മണ്ണിന്റെ ആരോഗ്യമാണ് മനുഷ്യന്റെ ആരോഗ്യം. മണ്ണ് സംരക്ഷിക്കാതെ മനുഷ്യനെ സംരക്ഷിക്കാനാകില്ലെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. വിഷന്‍ ചേര്‍ത്തല 2026 പദ്ധതിയുടെ ഭാഗമായി ചേര്‍ത്തല നിയോജക മണ്ഡലത്തില്‍ മണ്ണ്...
- Advertisment -

Most Popular

- Advertisement -