Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsബെംഗളൂർ വേനൽക്കാല...

ബെംഗളൂർ വേനൽക്കാല പ്രത്യേക തീവണ്ടി

തിരുവനന്തപുരം : ബംഗളൂരു- തിരുവനന്തപുരം നോർത്ത്-ബംഗളൂരു
വേനൽക്കാല പ്രതിവാര പത്യേക തീവണ്ടി സർവീസ് നടത്തും. ബെംഗളൂരുവിൽ നിന്ന് ഏപ്രിൽ 4, 11, 18, 25, മേയ് 2, 9, 16, 23, 30 തീയതികളിൽ രാത്രി 10-ന് പുറപ്പെടുന്ന തീവണ്ടി പിറ്റേന്ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം നോർത്തിലെത്തും.

31 ന് മടക്കയാത്രയിൽ തിരുവനന്തപുരം നോർത്തിൽ നിന്ന് ഏപ്രിൽ 6, 13, 20, 27,
മേയ് 4, 11, 18, 25, ജൂൺ 1തീയതികളിൽ ഉച്ചയ്ക്ക് 2.15-ന് പുറപ്പെടുന്ന തീവണ്ടി
ബെംഗളൂരുവിൽ പിറ്റേന്ന് രാവിലെ 7.30-ന് എത്തിച്ചേരും. കോട്ടയം, പാലക്കാട്, പോത്തന്നൂർ വഴിയാണ് സർവീസ് നടത്തുക. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കേജ്‌രിവാൾ തിങ്കളാഴ്ച വരെ ഇ.ഡി കസ്റ്റഡിയിൽ തുടരും

ന്യൂഡൽഹി : മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ തിങ്കളാഴ്ച വരെ ഇ.ഡി കസ്റ്റഡിയിൽ തുടരും. ഇഡി കസ്റ്റ‍ഡി വീണ്ടും നാല് ദിവസത്തേക്ക് നീട്ടിക്കൊണ്ട് കോടതി വിധിച്ചു .കസ്റ്റഡി കാലാവധി...

നിയന്ത്രണം വിട്ട് സ്കൂൾ ബസ് മറിഞ്ഞ് അപകടം : 24 പേർക്ക് പരിക്കേറ്റു

കൊല്ലം : നിലമേൽ വേക്കലിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം. പാപ്പാല വിദ്യാ ജ്യോതി സ്കൂളിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് ആണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ അടക്കം 24 പേർക്ക് പരിക്കേറ്റു. 22...
- Advertisment -

Most Popular

- Advertisement -