Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsപുഷ്പമേള  കാൽനാട്ടുകർമ്മം...

പുഷ്പമേള  കാൽനാട്ടുകർമ്മം നടന്നു 

തിരുവല്ല: ജനുവരി 30 മുതൽ ഫെബ്രുവരി 9 വരെ മുനിസിപ്പൽ മൈതാനത്തിൽ നടക്കുന്ന പുഷ്പമേളയുടെ  കാൽനാട്ടുകർമ്മം നഗരസഭ ചെയർപേഴ്സൺ  അനു ജോർജ് ഉദ്ഘാടനം  നിർവഹിച്ചു.സെബാസ്റ്റ്യൻ കാടുവെട്ടുർ അധ്യക്ഷത വഹിച്ചു.

സൊസൈറ്റി പ്രസിഡൻറ് ഇ എ ഏലിയാസ്, ജേക്കബ് തോമസ് തെക്കേ പുരക്കൽ , ടി കെ സജീവ്, സാം ഈപ്പൻ, റോജി കാട്ടാശ്ശേരി, പി എ  ബോബൻ, ഷാജി എബ്രഹാം, റ്റി. ജയിംസ്, അഡ്വ.ബിനു വി ഈപ്പൻ എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അമ്മയിൽ മോഹൻലാൽ അടക്കമുള്ള മുഴുവൻ ഭാരവാഹികളും രാജിവച്ചു : ഭരണസമിതി പിരിച്ചുവിട്ടു

കൊച്ചി : താരസംഘടനയായ ‘അമ്മ’യിൽ കൂട്ടരാജി.പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ള മുഴുവൻ ഭാരവാഹികളും രാജിവച്ചു. അമ്മയുടെ ഭരണസമിതി പിരിച്ചു വിട്ടു. ഇന്ന് ചേർന്ന ഓൺലൈൻ യോഗത്തിലാണ് തീരുമാനം. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന്...

ഗീതാദര്‍ശനം ജീവിതത്തില്‍ പരമപ്രധാനം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

തിരുവന്‍വണ്ടൂര്‍: ജീവിതത്തില്‍ സമബുദ്ധിയും താളലയവും കൊണ്ടുവരാന്‍ സഹായിക്കുന്നത് ഗീതാദര്‍ശനമാണെന്ന് എരുമേലി ആത്മബോധിനി ആശ്രമം മഠാധിപതി സ്വാമി സത്സ്വരൂപാനന്ദസരസ്വതി.  അഖില ഭാരതീയ പാണ്ഡവീയ സത്ര വേദിയില്‍ ശ്രീകൃഷ്ണന്‍ - മാതൃകാ വ്യക്തിത്വം എന്ന വിഷയത്തില്‍...
- Advertisment -

Most Popular

- Advertisement -