Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsKochiആർഡിഎക്‌സ് സിനിമാ...

ആർഡിഎക്‌സ് സിനിമാ നിർമാതാക്കൾക്കെതിരെ പരാതി

കൊച്ചി : ആർഡിഎക്‌സ് സിനിമയുടെ നിർമാതാക്കൾ കബളിപ്പിച്ചു എന്നാരോപണവുമായി ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അഞ്ജന എബ്രഹാം. ചിത്രത്തിൽ ലാഭവിഹിതം വാഗ്ദാനം ചെയ്തു പണം നിക്ഷേപിപ്പിച്ചശേഷം നൽകാതെ വഞ്ചിച്ചു എന്നാണ് പരാതി. സിനിമയുടെ നിർമാതാക്കളായ സോഫിയ പോൾ, ജെയിംസ് പോൾ എന്നിവർക്കെതിരെയാണ് തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.

സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട് അഞ്ജനയുടെ കയ്യിൽ നിന്നും നിർമാതാക്കൾ ആറ് കോടി രൂപ വാങ്ങിയിരുന്നു.സിനിമയുമായി ബന്ധപ്പെട്ട് ആകെ ലഭിക്കുന്ന ലാഭത്തിന്റെ 30% നൽകാം എന്നായിരുന്നു വാഗ്ദാനം.എന്നാൽ സിനിമയ്‌ക്ക് 23 കോടി രൂപ ചെലവായെന്നും ലാഭമൊന്നും ലഭിച്ചില്ലെന്നും പറഞ്ഞ് വാങ്ങിയ ആറ് കോടി മാത്രമാണ് തിരികെ നൽകിയതെന്നും ലാഭ വിഹിതം നൽകിയില്ലെന്നും ആരോപിച്ചാണ് അഞ്ജന പോലീസിൽ പരാതി നൽകിയിരിക്കുന്നത് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹോംനഴ്സിനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതി അറസ്റ്റിൽ

അടൂർ: ഹോംനഴ്സിനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതി അറസ്റ്റിൽ. അടൂർ കണ്ണങ്കോട് സ്വദേശി റെന്നി ജോയ് (46) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 16 ന്  കിടപ്പു രോഗിയെ ശുശ്രൂഷിക്കാനായി എത്തിയ മധ്യവയസ്ക്കയായ ഹോം...

പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ അയൽവാസി അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴയിൽ പതിനാല് വയസുകാരനെ  പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ അയൽവാസി അറസ്റ്റിലായി. ചേർത്തല നഗരസഭ ഒന്നാംവാർഡ് പുളിത്താഴെ വീട്ടിൽ അനീഷ്(47) ആണ് അറസ്റ്റിലായത്. നിരന്തരമായ ലൈംഗികാതിക്രമത്തെ തുടർന്ന് 14 കാരൻ ഏറെ...
- Advertisment -

Most Popular

- Advertisement -