Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങര ഗ്രാമപഞ്ചായത്തിൽ...

പെരിങ്ങര ഗ്രാമപഞ്ചായത്തിൽ വിവിധയിടങ്ങളിൽ  നടത്തിയ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക്   ഉൽപ്പന്നങ്ങൾ കണ്ടെടുത്തു: പിഴ ചുമത്തി

പെരിങ്ങര : മാലിന്യമുക്ത നവകേരളം  സ്ക്വാഡ് പ്രവർത്തനങ്ങളുടെ ഭാഗമായി പെരിങ്ങര ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലെ വാണിജ്യ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ  കണ്ടെടുത്തു.  എ എസ് മാർട്ട് സൂപ്പർ മാർക്കറ്റ് പെരുന്തുരുത്തി, അച്ചു അഞ്ചു പെരിങ്ങര, എന്നീ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി.പെരിങ്ങര ഗ്രാമപഞ്ചായത്തിൽ

വരും ദിവസങ്ങളിൽ കൂടുതൽ കർശന പരിശോധന ഉണ്ടാകുമെന്നും, മാലിന്യം പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുന്ന വരെ കണ്ടെത്തി ശിക്ഷ നൽകുന്നതിന്  രാത്രികാലങ്ങളിൽ പ്രത്യേക സ്ക്വാഡ് പ്രവർത്തിക്കുന്നുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പി. ആർ ഡി. എസ്സ് ഭക്തിഘോഷയാത്രയിൽ പതിനായിരങ്ങൾ അണിനിരന്നു

തിരുവല്ല : ആദിയർ ജനതയുടെ ദേശീയ ഉത്സവമായ പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്‍റെ 147-ാം മത് ജന്മദിന മഹോത്സവത്തിൻ്റെ ഭാഗമായി പ്രത്യക്ഷ രക്ഷാ ​ദൈവസഭയുടെ നേതൃത്വത്തിൽ നടത്തിയ ഭക്തി ഘോഷയാത്രയിൽ പതിനായിരങ്ങൾ അണിനിരന്നു. അഞ്ച്...

മണ്ഡലകാല തീർഥാടനം: സന്നിധാനം പൊലീസ് സ്‌പെഷൽ ഓഫീസറായി പി. ബിജോയ് ചുമതലയേറ്റു

ശബരിമല: സന്നിധാനം പൊലീസ് സ്‌പെഷൽ ഓഫീസറായി പി. ബിജോയ് ചുമതലയേറ്റു. മണ്ഡലകാല തീർഥാടനവുമായി ബന്ധപ്പെട്ട് ശബരിമലയിൽ പൊലീസ് ഏർപ്പെടുത്തിയ ഒന്നാംഘട്ട ക്രമീകരണങ്ങൾ വലിയ വിജയമായതായി സന്നിധാനം പൊലീസ് സ്‌പെഷൽ ഓഫീസറായി ചുമതലയേറ്റ പി....
- Advertisment -

Most Popular

- Advertisement -