Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsബിലീവേഴ്സ് ഈസ്റ്റേൺ...

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച്  സിനഡ് ജൂൺ 17 ന്

തിരുവല്ല : കാലം ചെയ്ത ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മോർ അത്തനാസിയോസ് യോഹൻ പ്രഥമന്റെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിനുള്ള ആർച്ച് ബിഷപ്സ് സിനഡ് ജൂൺ 17 ന് സഭാ ആസ്ഥാനത്ത് നടക്കും. സഭയുടെ ഔദ്യോഗിക അനുശോചന യോഗം 40-ാം ഓർമപ്പെരുന്നാളായ ജൂൺ 16 ന് ചേരാനും എപ്പിസ്കോപ്പൽ സിനഡ് തീരുമാനിച്ചു.

മെത്രാപ്പൊലീത്തയുടെ പൊതുദർശനത്തിലും കബറടക്ക ശുശ്രൂഷകളിലും പങ്കെടുത്ത സഭാ മേലധ്യക്ഷന്മാർ, പിതാക്കന്മാർ, ഗവർണർമാർ, മന്ത്രിമാർ , മറ്റു ജനപ്രതിനിധികൾ, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ, പൗരാവലി , സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർക്ക് സഭ സിനഡ് നന്ദി അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ട് മരണം

കോഴിക്കോട് : കോഴിക്കോട് തിരുവമ്പാടിയിൽ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് രണ്ടു മരണം. ആനക്കാംപൊയിൽ സ്വദേശിനി ത്രേസ്യാമ്മ (75) ,കണ്ടപ്പൻചാൽ സ്വദേശിനി കമലം (65) എന്നീ രണ്ടു സ്ത്രീകളാണ് അപകടത്തിൽ...

കെഎസ്ആർടിസി ദീർഘദൂര സർവീസിന് ഇന്ന് നിയന്ത്രണം

ആലപ്പുഴ: വി എസ് അച്യുതാനന്ദന്റെ സംസ്കാരം നടക്കുന്നതിനാൽ ഇന്ന്  രാവിലെ ഒൻപതു മുതൽ വൈകീട്ട് അഞ്ചുവരെ ആലപ്പുഴ നഗരത്തിലൂടെയുള്ള കെഎസ്ആർടിസി ദീർഘദൂര സർവീസിന് നിയന്ത്രണമേർപ്പെടുത്തി. ചേർത്തല ഭാഗത്തുനിന്നുള്ള ദീർഘദൂര ബസുകൾ കൊമ്മാടി ബൈപ്പാസിലൂടെ കളർകോടു...
- Advertisment -

Most Popular

- Advertisement -