Saturday, February 22, 2025
No menu items!

subscribe-youtube-channel

HomeNewsകാറും ബൈക്കും...

കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരുക്ക്

പത്തനംതിട്ട: കോന്നിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരുക്ക്. എലിയറയ്ക്കലിൽ ഇന്ന് (ഞായർ ) വൈകിട്ട് 5നാണ് അപകടം നടന്നത്. പരുക്കേറ്റവർ കെഎസ്ഇബി ജീവനക്കാരാണ്. കോന്നി സെക്ഷൻ ഓഫീസ് ജീവനക്കാരായ  ആൻഡ്രൂസ്, ബിനു എന്നിവർക്കാണ് പരുക്കേറ്റത്. ആൻഡ്രൂസിന്റെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല നട ഇന്ന് അടയ്ക്കും : ഡിസംബർ 30ന് തുറക്കും

ശബരിമല : ശബരിമല മണ്ഡലകാല തീർഥാടനത്തിനു സമാപനം. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്ന മണ്ഡലപൂജ വ്യാഴാഴ്ച  ഉച്ചയ്ക്കു പന്ത്രണ്ടു മണിക്കും 12.30നും ഇടയിൽ നടന്നു. രാത്രി ഹരിവരാസനം പാടി നട അടയ്ക്കും. മകരവിളക്ക് മഹോത്സവത്തിനായി...

കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കോട്ടയം: മഴ, വെള്ളപ്പൊക്കം എന്നിവ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച (  ജൂൺ 28) ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അവധി പ്രഖ്യാപിച്ചു....
- Advertisment -

Most Popular

- Advertisement -