Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsജൈവിക നിയന്ത്രണ...

ജൈവിക നിയന്ത്രണ കാമ്പയിൻ

തിരുവല്ല : നെടുമ്പ്രം ഗ്രാമ പഞ്ചായത്തിൽ ജൈവിക നിയന്ത്രണ കാമ്പയിന് തുടക്കം കുറിച്ചു .ഡെങ്കിപ്പനി അടക്കമുള്ള കൊതുകുജന്യ രോഗങ്ങൾക്കെതിരെ പ്രതിരോധം തീർക്കുവാനായി രാസവസ്തുക്കൾ ഒഴിവാക്കി ,പ്രകൃതിക്ക്‌ ദോഷമല്ലാത്ത ജൈവനിയന്ത്രണ മാർഗങ്ങളിലൂടെയും ഉറവിട നശീകരണത്തിലൂടെയും കൊതുകുകളെ നശീകരിക്കാനാണ് കാമ്പയിൻ വഴി ലക്ഷ്യമിടുന്നത്. നെടുമ്പ്രം ആയുർവേദ ഡിസ്പെൻസറിയുടെ സഹകരണത്തോടെ നടപ്പാക്കുന്ന കാമ്പയിനിന്റെ ഉത്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന ടീച്ചർ നിർവഹിച്ചു .വാർഡ് മെമ്പർ വൈശാഖ് അധ്യക്ഷത വഹിച്ചു .ജിജോ ചെറിയാൻ ,ശ്യം ഗോപി , മെഡിക്കൽ ഓഫീസർ അഭിനേഷ് ഗോപൻ എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 30-04-2025 Fifty Fifty FF-138

1st Prize Rs.1,00,00,000/- FR 620900 (KOZHIKKODE) Consolation Prize Rs.8,000/- FN 620900 FO 620900 FP 620900 FS 620900 FT 620900 FU 620900 FV 620900 FW 620900 FX 620900...

സിന്ധു നദീജല കരാർ മരവിപ്പിച്ചു: പാകിസ്താനികൾ ഉടൻ ഇന്ത്യ വിടണം: കടുപ്പിച്ച് ഇന്ത്യ

ന്യൂഡൽഹി : പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ പാകിസ്താനെതിരെ കടുത്ത നടപടികളുമായി ഇന്ത്യ. സിന്ധു നദീജല കരാര്‍ മരവിപ്പിച്ചു. എല്ലാ പാക്ക് പൗരന്മാരും 48 മണിക്കൂറിനുള്ളിൽ ഇന്ത്യ വിടണം. പാകിസ്താൻ ഹൈക്കമ്മീഷനിലെ ഡിഫന്‍സ് അറ്റാഷമാരെ പുറത്താക്കി....
- Advertisment -

Most Popular

- Advertisement -