Wednesday, November 25, 2026
No menu items!

subscribe-youtube-channel

HomeNewsജൈവിക നിയന്ത്രണ...

ജൈവിക നിയന്ത്രണ കാമ്പയിൻ

തിരുവല്ല : നെടുമ്പ്രം ഗ്രാമ പഞ്ചായത്തിൽ ജൈവിക നിയന്ത്രണ കാമ്പയിന് തുടക്കം കുറിച്ചു .ഡെങ്കിപ്പനി അടക്കമുള്ള കൊതുകുജന്യ രോഗങ്ങൾക്കെതിരെ പ്രതിരോധം തീർക്കുവാനായി രാസവസ്തുക്കൾ ഒഴിവാക്കി ,പ്രകൃതിക്ക്‌ ദോഷമല്ലാത്ത ജൈവനിയന്ത്രണ മാർഗങ്ങളിലൂടെയും ഉറവിട നശീകരണത്തിലൂടെയും കൊതുകുകളെ നശീകരിക്കാനാണ് കാമ്പയിൻ വഴി ലക്ഷ്യമിടുന്നത്. നെടുമ്പ്രം ആയുർവേദ ഡിസ്പെൻസറിയുടെ സഹകരണത്തോടെ നടപ്പാക്കുന്ന കാമ്പയിനിന്റെ ഉത്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന ടീച്ചർ നിർവഹിച്ചു .വാർഡ് മെമ്പർ വൈശാഖ് അധ്യക്ഷത വഹിച്ചു .ജിജോ ചെറിയാൻ ,ശ്യം ഗോപി , മെഡിക്കൽ ഓഫീസർ അഭിനേഷ് ഗോപൻ എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട യുവാവിനെതിരെ കേസെടുത്തു

അടൂർ : മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് ബാറിന് മുന്നിൽ അഭ്യാസം നടത്തിയ യുവാവിന് എതിരെ വനംവകുപ്പ് കേസ് എടുത്തു.പറക്കോട് സ്വദേശി ദീപുവിനെതിരെയാണ് കേസെടുത്തത്. പെരുമ്പാമ്പിനെ അശാസ്ത്രീയമായി പിടികൂടി ഉപദ്രവം ഏൽപ്പിച്ചതിനും പൊതുജനമധ്യത്തിൽ പ്രദർശിപ്പിച്ചതിനുമാണ്...

കോട്ടയം കോടിമത രണ്ടാം പാലം ഉദ്ഘാടനം ചൊവ്വാഴ്ച

കോട്ടയം : നഗരത്തിൻ്റെ പ്രവേശന ഭാഗമായ എം.സി റോഡിലെ കോടിമത രണ്ടാം പാലത്തിൻ്റെ ഉദ്ഘാടനം നവംബർ 10-ന് നടക്കും. വൈകീട്ട് അഞ്ച് മണിക്ക് നടക്കുന്ന പാലത്തിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ...
- Advertisment -

Most Popular

- Advertisement -