Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsപരിസ്ഥിതിദിന ആഘോഷം

പരിസ്ഥിതിദിന ആഘോഷം

തിരുവല്ല : ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് വൈസ് മെൻ ഇന്റർനാഷണൽ കവിയൂർ ,മുണ്ടിയപ്പള്ളിയുടെ സംയുക്ത ആഭിമുഖ്യത്തിൽ ബിലീവേഴ്‌സ് ചർച്ച് റെസിഡൻഷ്യൽ സ്കൂൾ അങ്കണത്തിൽ ഫല വൃക്ഷതൈ നട്ടു. മലയാള മനോരമ സീനിയർ എഡിറ്റർ വർഗീസ് തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് മെൻ ഇൻറർനാഷണൽ കവിയൂർ മുണ്ടിയപ്പള്ളി പ്രസിഡൻറ് അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റർ ലെനി സൂസൻ വർഗീസ്, ഷെർലി ജോൺ എന്നിവർ പ്രസംഗിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയനാട് മാതൃക ടൗൺഷിപ്പ് തറക്കല്ലിടൽ ഇന്ന് : മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും

വയനാട് : മുണ്ടക്കൈ-ചൂരൽമല പ്രകൃതി ദുരന്തത്തിൽ വീട് നഷ്ടമായവർക്കുള്ള സ്‌നേഹ ഭവനങ്ങൾക്ക് ഇന്ന് (മാർച്ച് 27) തറക്കല്ലിടും. കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ നിർമ്മിക്കുന്ന മാതൃക ടൗൺഷിപ്പ് ശിലാസ്ഥാപനം വൈകിട്ട്...

പത്തനംതിട്ടയിൽ തെരുവ് നായ ആക്രമണം. 11 പേര്‍ക്ക് കടിയേറ്റു

പത്തനംതിട്ട: പത്തനംതിട്ട നഗരത്തില്‍ തെരുവ് നായ ആക്രമണം. 11 പേര്‍ക്ക് കടിയേറ്റു. ഒരാളുടെ നില അതീവ ഗുരുതരം. ഗുരുതരമായി പരുക്കേറ്റ ഒരു സ്ത്രീയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവര്‍ പത്തനംതിട്ട...
- Advertisment -

Most Popular

- Advertisement -