Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsMallappallyവാഹന അപകടത്തിൽ...

വാഹന അപകടത്തിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരൻ  മരിച്ചു

മല്ലപ്പള്ളി :  വാഹന അപകടത്തിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരൻ മരിച്ചു. വായ്പ്പൂര്  പുത്തൻപറമ്പിൽ നന്ദന്റെ മകൻ  രെഞ്ചു നന്ദനൻ( 28) ആണ് വാഹന അപകടത്തിൽ മരിച്ചത്. മഠത്തിൻച്ചാലിന് സമീപം  സ്കൂൾ ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പത്തനംതിട്ടയിലെ എ വി ജി മോട്ടോഴ്‌സിൽ ഇന്ന് രാവിലെ ജോലിക്ക് പോകവെ  8:30 ആയിരുന്നു അപകടം.

റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. പോലീസ് എത്തി മേൽനടപടി സ്വീകരിച്ചു. മാതാവ് അനിത. സഹോദരങ്ങൾ രഞ്ജിത് നന്ദനൻ, രോഹിത് നന്ദനൻ. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ : ചേപ്പാട്-കായംകുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 146 (എരുവ ഗേറ്റ്)  ഏപ്രില്‍ 28 വൈകിട്ട് ആറു മുതല്‍  മേയ് രണ്ട് വൈകിട്ട് ആറു വരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍...

രണ്ടരക്കിലോ എംഡിഎംഎ യുമായി തൃശ്ശൂരിൽ യുവാവ് പിടിയില്‍

തൃശ്ശൂർ : തൃശ്ശൂർ ഒല്ലൂരിണ്ടായ വൻ ലഹരിമരുന്ന് വേട്ടയിൽ രണ്ടരക്കിലോ എംഡിഎംഎ യുമായി യുവാവ് പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലാണ് അറസ്റ്റിലായത്. ഇന്നു പുലർച്ചെ  തൃശ്ശൂർ ഡാൻസാഫും, ഒല്ലൂർ പൊലീസും സംയുക്തമായി...
- Advertisment -

Most Popular

- Advertisement -