Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsബിജെപി  നെടുമ്പ്രം...

ബിജെപി  നെടുമ്പ്രം പഞ്ചായത്ത് കമ്മിറ്റി അംബേക്കർ ജയന്തി ആഘോഷിച്ചു

തിരുവല്ല: ബിജെപി  നെടുമ്പ്രം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ  അംബേക്കർ ജയന്തി ആഘോഷിച്ചു.  ബിജെപി ജില്ലാ വൈസ് പ്രസിഡന്റ്  വിജയകുമാർ മണിപ്പുഴ ഉദ്ഘാടനം ചെയ്തു. ബിജെപി  നെടുമ്പ്രം പഞ്ചായത്ത് പ്രസിഡന്റ് ആർ സുനിൽകുമാർ , മുൻ പ്രസിഡന്റ്  കെ.ജി.സുനിൽകുമാർ, ജനറൽ സെക്രട്ടറി  പി. അരുൺ കുമാർ എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഭാരത മാതാവിന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി

പത്തനംതിട്ട : ഭാരതമാതാവിനോടും ഭരണഘടനാ സംവിധാനങ്ങളോടുമുള്ള പിണറായി സർക്കാരിൻ്റെ അവഹേളനത്തിൽ പ്രതിഷേധിച്ച് ബിജെപിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ ഭാരതമാതാവിന് പുഷ്പാർച്ചന നടത്തി.പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിൽ നടത്തിയ പരിപാടി ബിജെപി ജില്ലാ അധ്യക്ഷൻ. അഡ്വ: വി....

വടശ്ശേരിക്കര മുൻ വില്ലേജ് ഓഫീസറെ കൈക്കൂലി കേസ്സിൽ കഠിന തടവിന് ശിക്ഷിച്ചു

പത്തനംതിട്ട :  വടശ്ശേരിക്കര വില്ലേജ് ഓഫീസറായിരുന്ന ഇ.വി.സോമനെ വസ്തുപോക്കുവരവ് ചെയ്യുന്നതിന് 1,000/- രൂപകൈക്കൂലി വാങ്ങിയ കേസ്സിൽ തിരുവനന്തപുരം വിജിലൻസ് കോടതി 3 വർഷം കഠിന തടവിനും 15,000/- രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു. 2011...
- Advertisment -

Most Popular

- Advertisement -