Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsവെഞ്ഞാറമൂട്ടിൽ കാണാതായ...

വെഞ്ഞാറമൂട്ടിൽ കാണാതായ 16കാരന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി

തിരുവനന്തപുരം : വെഞ്ഞാറമൂട്ടിൽ രണ്ടു ദിവസം മുൻപ് കാണാതായ 16കാരന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി.വെഞ്ഞാറമൂട് തൈക്കാട് മുളം കുന്ന് ലക്ഷം വീട്ടില്‍ അനില്‍ കുമാറിന്റെയും മായയുടെയും മകനായ അര്‍ജുന്റെ (16)മൃതദേഹം ഇന്ന് രാവിലെയാണ് സമീപത്തെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ നിന്ന് കണ്ടെത്തിയത്.തിങ്കളാഴ്ച വൈകിട്ട് 6.15 ന് ശേഷമാണ് അർജുനെ കാണാതായത്. കുടുംബത്തിന്റെ പരാതിയിൽ വെഞ്ഞാറമൂട് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓർത്തഡോക്സ് ശുശ്രൂഷക പരിശീലന ക്യാമ്പ് സമാപിച്ചു

പരുമല: വിനയവും വിവേകവും മനുഷ്യനെ വിജയത്തിലേക്ക് നയിക്കുമെന്ന് യുഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലീത്ത പറഞ്ഞു. അഖില മലങ്കര ഓർത്തഡോക്സ്‌ ശൂശ്രൂഷക സംഘം വാർഷിക പരിശീലന ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ...

പിആർഡിഎസ് ഘോഷയാത്ര: ടി കെ റോഡിൽ നാളെ ഗതാഗതനിയന്ത്രണം

തിരുവല്ല: പൊയ്കയിൽ ശ്രീകുമാരഗുരുദേവന്റെ 148-ാം ജന്മദിന മഹോത്സവത്തോടനുബന്ധിച്ച് പിആർഡിഎസ് നെല്ലാട് നിന്നും ഇരവിപേരൂർ ആസ്ഥാനം വരെ നടത്തുന്ന ഭക്തിഘോഷയാത്രയുടെ ഭാഗമായി നാളെ വൈകിട്ട് 3 മുതൽ 8 വരെ ടികെ റോഡിൽ ഗതാഗത...
- Advertisment -

Most Popular

- Advertisement -