Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsബോംബ് ഭീഷണി...

ബോംബ് ഭീഷണി : മുഖ്യമന്ത്രിയുടെ ഓഫീസിലും ക്ലിഫ് ഹൗസിലും പരിശോധന

തിരുവനന്തപുരം : തലസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി.മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലും ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലുമാണ് ബോംബ് ഭീഷണി. ഉച്ചയ്‌ക്ക് രണ്ട് മണിക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് തകർക്കുമെന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഇമെയിലിലേക്കാണ് സന്ദേശം ലഭിച്ചത്. സെക്രട്ടറിയേറ്റിലും ക്ലിഫ് ഹൗസിലും ബോംബ് സ്ക്വാഡ് പരിശോധ തുടങ്ങി.കഴിഞ്ഞ രണ്ടാഴ്ചയായി സംസ്ഥാനത്തെ പലയിടങ്ങളിലും വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അതിശക്ത മഴ : എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.അഞ്ചു ജില്ലകളിൽ തീവ്ര മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിൽ  ഓറഞ്ച്...

തുടർന്ന് പഠിക്കണം ; ശിക്ഷയിൽ ഇളവ് നൽകണം : ഷാരോൺ വധക്കേസിൽ ​ഗ്രീഷ്മ

തിരുവനന്തപുരം : കാമുകനായ ഷാരോൺ രാജിനെ കഷായത്തിൽ കീടനാശിനി ചേർത്ത് കൊലപ്പെടുത്തിയ കേസിൽ ശിക്ഷയിൽ ഇളവ് നൽകണമെന്ന് പ്രതി ​ഗ്രീഷ്മ. എംഎ ഇം​ഗ്ലീഷിൽ റാങ്ക് ഹോൾഡറാണെന്നും തുടർന്ന് പഠിക്കണമെന്നും അതിനാൽ ശിക്ഷയിൽ ഇളവ്...
- Advertisment -

Most Popular

- Advertisement -