Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsബ്രിട്ടീഷ് എഫ്-35...

ബ്രിട്ടീഷ് എഫ്-35 വിമാനം തിരുവനന്തപുരത്ത് നിന്ന് മടങ്ങി

തിരുവനന്തപുരം : ഒരു മാസത്തിലേറെ തിരുവനന്തപുരം വിമാനത്താവളത്തില്‍ കുടുങ്ങിയ ബ്രിട്ടിഷ് യുദ്ധവിമാനം തിരുവനന്തപുരത്തു നിന്ന് മടങ്ങി . രാവിലെ 10.50നാണ് എഫ് 35 ബി യുദ്ധവിമാനം മടങ്ങിയത്. ഇന്നലെ പരീക്ഷണ പറക്കല്‍ നടത്തി പ്രവര്‍ത്തന ക്ഷമത ബോധ്യപ്പെട്ടതോടെയാണ് വിമാനം തിരികെ കൊണ്ടുപോയത്  .ഇന്ത്യയിൽ നിന്ന് വിമാനം ഓസ്ട്രേലിയയിലേക്കാണു പോകുക. അവിടെ നിന്ന് യു.കെയിലേക്ക് പോകും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് മരണം

മലപ്പുറം : മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് 14-കാരൻ മരിച്ചു. മലപ്പുറം വാഴക്കാട് സ്വദേശി ഷാദാബാണ് മരിച്ചത്. വാഴക്കാട് ​ഗവൺമെന്റ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. രണ്ടുദിവസം മുൻപ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽവെച്ചാണ് മഞ്ഞപ്പിത്തം...

പഠനത്തിൽ മാത്രമല്ല ജീവിതത്തിലും എ പ്ലസ് നേടണം –  ആഷാദ് എസ്

തിരുവല്ല: പഠനത്തിൽ മാത്രമല്ല ജീവിതത്തിലും കുട്ടികൾ എ പ്ലസ് നേടണമെന്ന് തിരുവല്ല ഡി.വൈ.എസ്.പി ആഷാദ് എസ് പറഞ്ഞു. സേവാഭാരതി ഇരവിപേരൂരിന്റെ നേതൃത്വത്തിൽ വള്ളംകുളം നാഷണൽ ഹൈസ്കൂളിൽ ഉന്നത വിജയം നേടിയ കുട്ടികളെയും സ്കൂൾ...
- Advertisment -

Most Popular

- Advertisement -