Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNew Delhiപാർലമെന്റിന്റെ ബജറ്റ്...

പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് മുതൽ

ന്യൂഡൽഹി : പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്നു മുതൽ ആരംഭിക്കും . രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് ഇരു സഭകളെയും അഭിസംബോധന ചെയ്‌യും. രാഷ്ട്രപതിയുടെ പ്രസംഗത്തിനു ശേഷം സാമ്പത്തിക സർവേ അവതരിപ്പിക്കും. നാളെ കേന്ദ്ര ബജറ്റ് സഭയിൽ അവതരിപ്പിക്കും.

ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി 13 വരെയാണ്. ബജറ്റ് നിർദ്ദേശങ്ങളിൻമേലുള്ള ചർച്ചകളും രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയചർച്ചയും നടക്കും. രണ്ടാംഘട്ടം മാർച്ച് 10മുതൽ ഏപ്രിൽ 4 വരെ നടക്കും. സമ്മേളനത്തിനു മുന്നോടിയായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങിന്റെ അധ്യക്ഷതയിൽ ഇന്നലെ സർവകക്ഷി യോഗം ചേർന്നിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മുളക്കുഴയിൽ കാറും ബസും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

ചെങ്ങന്നൂർ : മുളക്കുഴ പള്ളിപ്പടിയിൽ കാറും ബസും കൂട്ടിയിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്. ചെങ്ങന്നൂർ ഭാഗത്ത് നിന്നും വന്ന മാരുതി കാറും കോട്ടയത്തേക്ക് പോയ കെ എസ് ആർ ടി സി ബസുമാണ്...

കളർകോട് അപകടം : കാറോടിച്ച വിദ്യാർഥിയെ പ്രതിചേർക്കും : ബസ് ഡ്രൈവറെ ഒഴിവാക്കി

ആലപ്പുഴ : കളർകോട് കാറും കെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ച് 5 പേർ മരിച്ച സംഭവത്തിൽ കാറോടിച്ച വിദ്യാർഥിയെ പ്രതിചേർക്കും.വിദ്യാർഥിയെ പ്രതിയാക്കി ആലപ്പുഴ സൗത്ത് പോലീസ് കോടതിയിൽ റിപ്പോർട്ടു...
- Advertisment -

Most Popular

- Advertisement -