Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല ഇടത്താവളത്തില്‍...

ശബരിമല ഇടത്താവളത്തില്‍ വാട്ടര്‍ എടിഎം

പത്തനംതിട്ട : കുറഞ്ഞ ചെലവില്‍ കുടിവെള്ള സൗകര്യമൊരുക്കി റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത്. മഠത്തുമൂഴി ശബരിമല ഇടത്താവളത്തിലാണ് വാട്ടര്‍ എടിഎം കുടിവെള്ള സ്രോതസാകുക. രണ്ടു രൂപയാണ് ലിറ്ററിന് വില. പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ്  ഡി ശ്രീലേഖ അധ്യക്ഷയായി. സ്റ്റാന്‍ഡിങ് കമ്മറ്റികളുടെ അധ്യക്ഷരായ എം എസ് ശ്യാം, സി എസ് സുകുമാരന്‍, പഞ്ചായത്ത് സെക്രട്ടറി എന്‍ സുനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അമ്മ ഭരണ സമിതി രാജിവെച്ചു : രമേഷ് പിഷാരടിയുടെ നേതൃത്വത്തിലുള്ള അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചു

കൊച്ചി : താരസംഘടനയായ ‘അമ്മ’യുടെ ഭരണസമിതി രാജിവച്ചു.പ്രസിഡൻ്റ് ശ്വേത മേനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ തുടങ്ങി എല്ലാ അംഗങ്ങളും രാജിവെച്ചു.തുടർന്ന് എംഎൽഎയും നടനുമായ രമേഷ് പിഷാരടിയുടെ നേതൃത്വത്തിലുള്ള അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചു...

ടൈ​ഗർ ഷ്റോഫിന് നേരെയുള്ള വെടിവെയ്പ്പ് : അക്രമികൾ എത്തിയത് സൽമാൻ ഖാനെ ലക്ഷ്യമിട്ട്

മുംബൈ : ബോളിവുഡ് നടൻ ടൈ​ഗർ ഷ്റോഫിന് നേരേ വെടിവെപ്പു നടത്തിയ അക്രമികൾ മുംബൈയിലെത്തിയത് നടൻ സൽമാൻ ഖാനെ ലക്ഷ്യമിട്ട് .ആക്രമണം നടത്തിയ മൂന്ന് പേർക്ക് പുറമേ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ടു സ്ത്രീകൾ...
- Advertisment -

Most Popular

- Advertisement -