Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsതദ്ദേശ തെരഞ്ഞെടുപ്പ്...

തദ്ദേശ തെരഞ്ഞെടുപ്പ് : സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് 

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും.യോഗത്തിൽ തെരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ട തിരിച്ചടി വിലയിരുത്തും.പരാജയകാരണം വിശദമായി പരിശോധിച്ച് തിരുത്തേണ്ട കാര്യങ്ങൾ തിരുത്തുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നേരത്തെ പ്രതികരിച്ചിരുന്നു. സിപിഐയുടെ സംസ്ഥാന നേ‍തൃത്വവും ഇന്ന് യോ​ഗം ചേരും .നാളെ ഇടതുമുന്നണി യോഗവും ചേരുന്നുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുംബൈയിൽ 19 പേരെ ബന്ദികളാക്കിയ പ്രതി വെടിയേറ്റു കൊല്ലപ്പെട്ടു

മുംബൈ : മുംബൈയിലെ സ്റ്റുഡിയോ കെട്ടിടത്തില്‍ 17 കുട്ടികളടക്കം 19 പേരെ ബന്ദികളാക്കിയ പ്രതി വെടിയേറ്റു കൊല്ലപ്പെട്ടു.പ്രതി രോഹിത് ആര്യയാണ് രക്ഷാപ്രവർത്തനത്തിനിടെ വെടിയേറ്റു കൊല്ലപ്പെട്ടത് . വെബ്‌സീരിസ് ഓഡിഷനെന്ന പേരിലാണ് രോഹിത് ആര്യ കുട്ടികളെ...

പിക്കിൾ ബാൾ  ടൂർണമെന്റ് -സെന്റ് മേരീസ് ടെന്നീസ് അക്കാഡമിയിൽ നടന്നു

തിരുവല്ല: കേരളത്തിൽ ആദ്യമായി പിക്കിൾ ബാൾ സംസ്ഥാനതല ടൂർണമെന്റ് തിരുവല്ല തിരുമൂലപുരം സെന്റ് മേരീസ് ടെന്നീസ് അക്കാഡമിയിൽ നടന്നു. പുതിയ ഗെയിമിനെ അറിയാനും, കാണാനും ഒട്ടേറെ  കായികപ്രേമികൾ എത്തിയിരുന്നു. കോഴിക്കോട്, മലപ്പുറം, പാലക്കാട്,തൃശൂർ,...
- Advertisment -

Most Popular

- Advertisement -