Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNew Delhiഉപതിരഞ്ഞെടുപ്പ്‌ :...

ഉപതിരഞ്ഞെടുപ്പ്‌ : 11 ഇടത്ത്‌ ഇന്ത്യ മുന്നണിയും 2 ഇടത്ത്‌ എൻഡിഎ യും മുന്നേറുന്നു

ന്യൂ ഡൽഹി : രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിലായി 13 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു.10 ഇടത്ത്‌ ഇന്ത്യ മുന്നണിയും 2 ഇടത്ത്‌ എൻഡിഎ യും മുന്നേറുന്നു.പഞ്ചാബിലെ ജലന്ധറിൽ എഎപി സ്ഥാനാർഥി വിജയിച്ചു. ബിഹാർ, ബംഗാൾ, തമിഴ്നാട്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായിരുന്നു ഉപതിരഞ്ഞെടുപ്പ്‌. സാമാജികരുടെ മരണത്തേയും രാജിയേയും തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

പാലക്കാട് : പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു.പള്ളത്തേരി പാറമേട് നല്ലാംപുരയ്ക്കൽ വീട്ടിൽ പരേതനായ കൃഷ്‌ണന്റെ ഭാര്യ ലക്ഷ്‌മിയമ്മ (90)യാണ് മരിച്ചത് .ഇന്നലെ വീടിന് സമീപത്തെ കനാലിലാണ് വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയത്.ശരീരത്തിൽ പൊള്ളലേറ്റ...

ജവഹർ ബാൽ മഞ്ച് പത്തനംതിട്ട ജില്ലാ നേതൃയോഗം

പത്തനംതിട്ട : കുട്ടികളെ രാഷ്ട്രീയത്തിൻ്റെയും ലഹരിയുടേയും ഇരകൾ ആക്കരുതെന്ന് ഡി.സി.സി.പ്രസിഡൻ്റ് പ്രെഫ. സതീഷ് കൊച്ചുപറമ്പിൽ ആവശ്യപ്പെട്ടു . ജവഹർ ബാൽ മഞ്ച് പത്തനംതിട്ട ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .ജവഹർ ബാൽ...
- Advertisment -

Most Popular

- Advertisement -