Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsKochiസ്ഥാനാര്‍ത്ഥിത്വം :...

സ്ഥാനാര്‍ത്ഥിത്വം : എല്‍ദോസ് കുന്നപ്പിള്ളിയുടെ തീരുമാനം ഇന്നറിയാം

കൊച്ചി: സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ട പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി  സ്വതന്ത്രനായി മത്സരിക്കണോ എന്നതില്‍  ഇന്ന് തീരുമാനം എടുത്തേക്കും. പെരുമ്പാവൂരിലെ പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിച്ചശേഷം തുടര്‍ നിലപാട് സ്വീകരിക്കുമെന്നാണ് എല്‍ദോസ് കുന്നപ്പിള്ളി വ്യക്തമാക്കിയത്.

എന്നാൽ എല്‍ദോസ് കടുത്ത നിലപാടിലേക്ക് പോകില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നത്. പെരുമ്പാവൂരിൽ സീറ്റ് നൽകുമെന്ന് കോൺഗ്രസ് നേതൃത്വം വാക്കുനൽകിയിരുന്നതാണ്. ഒമ്പതിനായിരത്തോളം പുതിയ വോട്ടർമാരെ ചേർത്തു. ജനമനയാത്ര നടത്തി.

കോൺഗ്രസ് പ്രവർത്തകരെ ഒന്നിച്ച് ശക്തമായ പ്രവർത്തനം നടത്തി. സാധാരണ പ്രവർത്തകർ തന്നെ സ്ഥാനാർത്ഥിയാക്കണമെന്നാണ് ആഗ്രഹിച്ചത്. അതിനു വിരുദ്ധമായുണ്ടായ നടപടിയിൽ കടുത്ത നിരാശയും വേദനയുമുണ്ടെന്ന് എൽദോസ് കുന്നപ്പിള്ളി പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബെംഗളൂരുവിൽ: മെട്രോയുടെ യെല്ലോ ലൈനിൽ ഉദ്ഘാടനം അടക്കം വിവിധ പദ്ധതികള്‍ നാടിന് സമര്‍പ്പിക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബെംഗളൂരുവിൽ എത്തും. ബെംഗളുരു മെട്രോയുടെ യെല്ലോ ലൈനിന്‍റെ ഉദ്ഘാടനം അടക്കം വിവിധ പദ്ധതികൾ മോദി ഉദ്ഘാടനം ചെയ്യും. ആർ വി റോഡ് മുതൽ ബൊമ്മസാന്ദ്ര വരെ 16...

തൃശൂരിൽ ആനയുടെ കുത്തേറ്റ് ഒരാൾ മരിച്ചു

തൃശ്ശൂർ : തൃശ്ശൂർ ചിറ്റാട്ടുകരയിൽ ആനയുടെ കുത്തേറ്റ് ഒരാൾ മരിച്ചു .ആലപ്പുഴ സ്വദേശി ആനന്ദ് (38) ആണ് മരിച്ചത്. ആനയുടെ ആക്രമണത്തിൽ പാപ്പാനും ഗുരുതരമായി പരിക്കേറ്റു. എളവള്ളി ബ്രഹ്മകുളം പൈങ്കണിക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിനായി...
- Advertisment -

Most Popular

- Advertisement -