Sunday, January 25, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduകശ്മീരിൽ വാഹനാപകടം;...

കശ്മീരിൽ വാഹനാപകടം; കോഴിക്കോട് സ്വദേശി മരിച്ചു

കോഴിക്കോട് : ജമ്മു കശ്മീരിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു.14 പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് നാദാപുരം ഇയ്യങ്കോട് പുത്തൻപീടികയിൽ സഫ്‌വാൻ ആണു മരിച്ചത്. പരിക്കേറ്റ 12 പേരും മലയാളികളാണ്.ബുധനാഴ്ച രാത്രി ശ്രീനഗര്‍-ജമ്മു ദേശീയപാതയിലാണ് അപകടം നടന്നത് .

മലയാളികളടങ്ങുന്ന സംഘവവുമായി ശ്രീനഗറില്‍ നിന്ന് ജമ്മുവിലേക്ക് പോകുകയായിരുന്ന ടെമ്പോ ട്രാവലര്‍ എതിര്‍ദിശയില്‍നിന്ന് വരികയായിരുന്ന ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.മരിച്ച സഫ്‌വാൻ ഐടി കമ്പനി ജീവനക്കാരനാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചുമതലയേറ്റു

തിരുവനന്തപുരം: സപ്ലൈകോ  മാനേജിംഗ് ഡയറക്ടറായി  അശ്വതി ശ്രീനിവാസ് ചുമതലയേറ്റു. തിരുവനന്തപുരം സബ് കലക്ടർ,  എറണാകുളം ജില്ല ഡെവലപ്മെൻറ് കമ്മീഷണർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോട്ടയം സ്വദേശിയായ അശ്വതി ശ്രീനിവാസ് 2020 ബാച്ച് ഐഎഎസ്...

Kerala Lotteries Results : 18-03-2025 Sthree Sakthi SS-459

1st Prize Rs.7,500,000/- (75 Lakhs) SD 237071 (PALAKKAD) Consolation Prize Rs.8,000/- SA 237071 SB 237071 SC 237071 SE 237071 SF 237071 SG 237071 SH 237071 SJ 237071 SK...
- Advertisment -

Most Popular

- Advertisement -