Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് ഒറ്റപ്പെട്ട...

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത : എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പത്തനംതിട്ട :മറാത്താവാഡക്ക് മുകളിൽ ചക്രവാതച്ചുഴി നിൽക്കുന്നതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വരുന്ന നാല് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യയുണ്ടെന്നും മുന്നറിയിപ്പുണ്ട് .

ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാശികളും ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തുമ്പമൺ സ്‌കൂളിലെ അധ്യാപികയും യുവാവും അപകടത്തിൽ മരിച്ച സംഭവം: സഹപ്രവർത്തകർ അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകി

അടൂര്‍ : പട്ടാഴി മുക്കിൽ വാഹനാപകടത്തില്‍ മരിച്ച അനൂജ ആദ്യം ഹാഷിമിനൊപ്പം പോകാന്‍ തയ്യാറായില്ലെന്ന്  സഹപ്രവര്‍ത്തകരുടെ മൊഴി.തുമ്പമണ്‍ സ്‌കൂളിലെ അധ്യാപികയായ അനൂജ സഹപ്രവര്‍ത്തകര്‍ക്കൊപ്പം തിരുവനന്തപുരത്ത് വിനോദയാത്ര പോയി മടങ്ങി വരികയായിരുന്നു. എംസി റോഡില്‍...

തീർഥാടന പദയാത്ര പെരുനാട്ടിൽ നിന്ന് നാളെ ആരംഭിക്കും

റാന്നി : മലങ്കര കത്തോലിക്കാ സഭയുടെ പ്രഥമ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ ഈവാനിയോസിൻ്റെ 71-ാം ഓർമ്മത്തിരുന്നാളിനോടനുബന്ധിച്ചുള്ള തീർഥാടന പദയാത്ര പെരുനാട്ടിൽ നിന്ന് നാളെ ( ബുധൻ)ആരംഭിക്കും. രാവിലെ 6.30 ന് മേജർ ആർച്ച് ബിഷപ്പ്...
- Advertisment -

Most Popular

- Advertisement -