Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsKochiമുഖ്യമന്ത്രി സ്വകാര്യ...

മുഖ്യമന്ത്രി സ്വകാര്യ സന്ദർശനത്തിന് ദുബായിൽ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലേക്ക് സ്വകാര്യ സന്ദർശനത്തിനായി യാത്ര തിരിച്ചു. രാവിലെ കൊച്ചിയിൽ നിന്നാണ് അദ്ദേഹം ദുബായിലേക്ക് പോയത്. വ്യക്തിപരമായ ആവശ്യങ്ങൾക്കാണ് യാത്ര.മകനേയും കുടുംബത്തേയും സന്ദർശിക്കാനാണ് യാത്രയെന്നാണ് വിവരം. സ്വകാര്യ സന്ദർശനമായതിനാൽ സർക്കാർ ഔദ്യോഗികമായി വാർത്താക്കുറിപ്പ് ഇറക്കിയിട്ടില്ല.അടുത്ത ദിവസങ്ങളിൽ നിശ്ചയിച്ചിരുന്ന പൊതുപരിപാടികൾ മാറ്റിവെച്ചാണ് യാത്ര.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

രാഹുൽ മാങ്കൂട്ടത്തിനെതിരെയുള്ള ആരോപണം : അന്വേഷിച്ച് നടപടിയെടുക്കാൻ നേതൃത്വം

തിരുവനന്തപുരം : പാലക്കാട് എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിനെതിരെ ഉയർന്ന ആരോപണങ്ങളിൽ നടപടിയെടുക്കാൻ കോൺഗ്രസ് നേതൃത്വം.രാഹുലിനെതിരെ ലഭിച്ച പരാതികൾ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്‌...

ഓലപ്പാമ്പ് കാട്ടി ബിജെപിയെ പേടിപ്പിക്കാമെന്ന് കോൺ​ഗ്രസ് കരുതേണ്ട : പി കെ  കൃഷ്ണദാസ്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വലിയ ആരോപണങ്ങൾ ഉയർന്നിട്ടും എംഎൽഎ സ്ഥാനം രാജിവയ്‌ക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്തുകൊണ്ടാണ് ആവശ്യപ്പെടാത്തതെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയം​ഗം പി കെ കൃഷ്ണദാസ്. രാജിവയ്‌ക്കണമെന്ന്...
- Advertisment -

Most Popular

- Advertisement -