Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഎടത്വ തലവടിയില്‍...

എടത്വ തലവടിയില്‍ കോളറ സ്ഥിരീകരിച്ചതായി സൂചന

ആലപ്പുഴ: എടത്വ തലവടിയില്‍ കോളറ സ്ഥിരീകരിച്ചതായി സൂചന. രോഗി തിരുവല്ല സ്വകാര്യ  മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.  തലവടി പഞ്ചായത്ത് ആറാം വാര്‍ഡില്‍ നീരേറ്റുപുറം സ്വദേശിയായ 48 കാരനാണ് കോളറ സ്ഥിരീകരിച്ചതായി സൂചന.  കോളറയുടെ സൂചനയുള്ള പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പിന്‍റെയും പഞ്ചായത്തിന്‍റെയും നേതൃത്വത്തില്‍ പരിശോധന ഊര്‍ജിതമാക്കുമെന്ന് അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാനത്തെ  തദ്ദേശസ്ഥാപനങ്ങളിലെ പുതിയ ഭരണസമിതികൾക്ക് അൺടൈഡ് ഗ്രാന്റുകൾ നൽകി കേന്ദ്രം

ന്യൂഡൽഹി : കേരളത്തിലെ തദ്ദേശസ്ഥാപനങ്ങൾക്കായി 260.20 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചു. നടപ്പ് സാമ്പത്തിക വർഷത്തിൽ പതിനഞ്ചാം ധനകാര്യ കമ്മിഷൻ ഗ്രാന്റിന്റെ ആദ്യ ഗഡുവാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. കേരളത്തിലെ 14 ജില്ലാ പഞ്ചായത്തുകൾക്കും 152...

അനിൽ ആന്റണിയുടെ സ്വീകരണ പര്യടനം ഇന്ന്  കവിയൂരിൽ  ആരംഭിക്കും.

തിരുവല്ല:എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം നടക്കുന്ന സ്വീകരണ പര്യടനം 17ന് കവിയൂരിൽ നിന്നും ആരംഭിക്കും. ഉച്ചയ്ക്ക് 1 ന് കവിയൂർ ഞാൽഭാഗം  ജംഗ്ഷനിൽ ന്യൂനപക്ഷ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി...
- Advertisment -

Most Popular

- Advertisement -