Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല മകരവിളക്ക്:...

ശബരിമല മകരവിളക്ക്: വെർച്വൽ ക്യൂ പോർട്ടലിൽ സ്ലോട്ടുകൾ ബുക്ക്‌ ചെയ്യാം

ശബരിമല: മകരവിളക്ക് അനുബന്ധിച്ചുള്ള ദിവസങ്ങളിലെയും തുടർന്നുള്ള കുംഭമാസ പൂജയ്ക്കുമായി ദർശനം  നടത്താൻ  ആഗ്രഹിക്കുന്നവർക്ക്  വെർച്വൽ ക്യൂ പോർട്ടലിൽ സ്ലോട്ടുകൾ ബുക്ക്‌ ചെയ്യാനുള്ള സൗകര്യം ഇന്ന് (27) വൈകിട്ട് 5.00 മണി മുതൽ ലഭ്യമാണ്.

ജനുവരി 11 മുതൽ 14 വരെ താഴെ പറയുന്ന സംഖ്യകൾ വരെ വെർച്വൽ ബുക്കിംഗ് നിജപ്പെടുത്തിയിരിക്കുന്നു. ജനുവരി  11ന്- 70,000 പേർക്ക്,  12ന് – 70,000 പേർക്ക്, 13 ന്-  35,000 പേർക്ക്, 14ന് –  30,000 പേർക്ക് എന്നിങ്ങനെയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാലക്കാട്ട് ലോറികൾ തമ്മിൽ കൂട്ടിയിടിച്ചു തീപിടിച്ചു : ഡ്രൈവർ മരിച്ചു

പാലക്കാട് : പാലക്കാട്ട് ലോറികൾ തമ്മിൽ കൂട്ടിയിടിച്ചു തീപിടിച്ചു. അപകടത്തിൽ പൊള്ളലേറ്റ ലോറി ഡ്രൈവർ മരിച്ചു.ഇന്നു പുലർച്ചെ അഞ്ചേമുക്കാലോടെ പാലക്കാട്– കോഴിക്കോട് ദേശീയപാത മുണ്ടൂരിലാണ് അപകടം . കണ്ടെയ്‌നര്‍ ലോറിയും മരപ്പൊടി കയറ്റി വന്ന...

ശക്തമായ മഴ : 5 ജില്ലകളിൽ ഓറഞ്ച് അല‍ര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.പാലക്കാട് ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും...
- Advertisment -

Most Popular

- Advertisement -