Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയം ജില്ലയിൽ...

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച ( ജൂൺ 24) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജോൺ വി സാമുവൽ ഉത്തരവായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരള ക്ഷേത്രസംരക്ഷണ സമിതി പത്തനംതിട്ട ജില്ലാ വാർഷികം

പത്തനംതിട്ട : കേരള ക്ഷേത്ര സംരക്ഷണ സമിതി പത്തനംതിട്ട ജില്ലാ വാർഷികം മെയ് 10 ഞായർ രാവിലെ 9.30 മുതൽ ചെറുകോൽ കോട്ടപ്പാറ മലനട ക്ഷേത്ര ഹാളിൽ നടക്കും . ജില്ലാ പ്രസിഡന്റ്...

പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി

പത്തനംതിട്ട : വൈദ്യുതി കുടിശ്ശിക ഏറിയതോടെ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി. എട്ടു മാസത്തെ കുടിശ്ശികയായി അറുപത്തി നാലായിരത്തി ഇരുന്നൂറ്റി എഴുപത്തിഒന്ന് രൂപയാണ് ( 64,271 ) പത്തനംതിട്ട...
- Advertisment -

Most Popular

- Advertisement -