Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramമലപ്പുറത്ത് സ്കൂളിൽ...

മലപ്പുറത്ത് സ്കൂളിൽ സംഘർഷം : മൂന്ന് വിദ്യാർഥികൾക്ക് കുത്തേറ്റു

മലപ്പുറം : പെരിന്തൽമണ്ണ താഴേക്കോട് പിടിഎം ഹയർസെക്കൻഡറി സ്കൂളിൽ വിദ്യർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്ന് വിദ്യാർഥികൾക്ക് കുത്തേറ്റു.ഉച്ചയോടെ എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ ഇംഗ്ലിഷ്, മലയാളം മീഡിയം വിദ്യാർഥികൾ തമ്മിലാണ് സംഘർഷം നടന്നത്.കുട്ടികളുടെ തലയിലും കയ്യിലുമാണ് പരുക്കേറ്റത്.ഇവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

മുൻപും ഈ സ്കൂളിൽ സമാനമായ സംഘർഷങ്ങൾ നടന്നിരുന്നു .ഇതേതുടർന്ന് ഒരു വിദ്യാർത്ഥിയെ സസ്‌പെൻഡ് ചെയ്തിരുന്നു .പരീക്ഷ എഴുതാൻ വേണ്ടി മാത്രം സ്കൂളിലെത്തിയ ഈ വിദ്യാർഥിയാണ് മൂർച്ചയേറിയ വസ്തു ഉപയോ​ഗിച്ച് മറ്റ് കുട്ടികളെ ആക്രമിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ടോറസ് ലോറിക്കടിയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം

ആലപ്പുഴ: ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ടോറസ് ലോറിക്കടിയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. അരൂര്‍ തച്ചാറ വീട്ടില്‍ ജോമോന്റെ ഭാര്യ എസ്തര്‍ (27) ആണ് മരിച്ചത്.  ഇന്ന് രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം.  അരൂര്‍ ക്ഷേത്രം കവലയിൽ ഭര്‍ത്താവ്...

കൂൺ പരിശീലനം നടന്നു

പത്തനംതിട്ട : ഇലന്തൂർ റബ്ബർ ഉദ്പാദക സംഘം കൂൺ പരിശീലനം ഇടപ്പരിയാരം നളന്ദ മന്ദിറിൽ നടന്നു.റബ്ബർ ബോർഡ് ഡെപ്യൂട്ടി കമ്മീഷണർ ഷൈനി കെ.പൊന്നൻ പരിശീലനം ഉദ്ഘാടനം ചെയ്തു. ആർ.പി.എസ്.പ്രസിഡൻറ് കെ.ജി. റെജി അദ്ധ്യക്ഷത...
- Advertisment -

Most Popular

- Advertisement -