Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsKochiപിറവത്ത് പ്ലസ്ടു...

പിറവത്ത് പ്ലസ്ടു വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി

കൊച്ചി : പിറവത്ത് നിന്നും പ്ലസ്ടു വിദ്യാർഥിയെ കാണാതായെന്ന് പരാതി. ഓണക്കൂർ സ്വദേശിയായ അർജുൻ രഘുവിനെയാണ് കാണാതായത്.തിങ്കളാഴ്ച സ്കൂളിലേക്കെന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയതാണ് അർജുൻ . എന്നാൽ കുട്ടി സ്കൂളിലെത്തിയിരുന്നില്ല. മാതാപിതാക്കൾ വൈകിട്ട് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് മകൻ വീട്ടിലെത്തിയില്ലെന്ന് മനസിലായത് .പിറവം പൊലീസിൻ്റെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

കോന്നി : കുളത്തുമണ്ണിൽ യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കാലായിൽ പടിഞ്ഞാറതിൽ രഞ്ജിത രാജനെ (31) ആണ് ഇന്ന് രാവിലെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രഞ്ജിതയുടെ ആൺ സുഹൃത്ത് പത്തനാപുരം...

ആലപ്പുഴയിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു

ആലപ്പുഴ:ആലപ്പുഴ വെണ്മണിയിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു. വെൺമണി പൂന്തല ശ്രുതി നിലയത്തിൽ ഷാജി ആണ് ഭാര്യ ദീപ്തിയെ വെട്ടിക്കൊന്ന ശേഷം കിടപ്പുമുറിയിൽ ഫാനിൽ കെട്ടിത്തൂങ്ങി ജീവനൊടുക്കിയത്. ഇന്ന് രാവിലെ 7...
- Advertisment -

Most Popular

- Advertisement -