Thursday, November 26, 2026
No menu items!

subscribe-youtube-channel

HomeNewsസമ്പൂര്‍ണ മദ്യ...

സമ്പൂര്‍ണ മദ്യ നിരോധനം

പത്തനംതിട്ട : ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഡിസംബര്‍ 13 ന് നടക്കുന്ന സാഹചര്യത്തില്‍ ക്ഷേത്ര പരിസരങ്ങളിലും പൊങ്കാല കടന്നുപോകുന്ന പ്രദേശങ്ങളായ തിരുവല്ല നഗരസഭ, കടപ്ര, നിരണം, കുറ്റൂര്‍, പെരിങ്ങര, നെടുമ്പ്രം ഗ്രാമപഞ്ചായത്തുകളിലും ഡിസംബര്‍ 12 ന് രാത്രി ഒമ്പത് മുതല്‍ 13 ന് വൈകിട്ട് അഞ്ചുവരെ ബാറുകളും കള്ളുഷാപ്പുകളും വിദേശമദ്യഷോപ്പുകളും ഉള്‍പ്പെടെയുളള എല്ലാവിധ മദ്യത്തിന്റെയും വില്‍പ്പന നിരോധിച്ചും കടകള്‍ അടച്ചും സമ്പൂര്‍ണ മദ്യനിരോധനം പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍ ഉത്തരവായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എഥനോൾ ഉൽപാദിപ്പിക്കുന്നതിന് കേന്ദ്രം ഏർപ്പെടുത്തിയ നിയന്ത്രണത്തിനെതിരെ കർണാടകയിൽ പ്രതിഷേധം

കൊച്ചി : കരിമ്പിൻ നീര്, പഞ്ചസാര സിറപ്പ്, ബി-ഹെവി മൊളാസസ് എന്നിവയിൽനിന്ന് എഥനോൾ ഉൽപാദിപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണത്തിനെതിരെ കർണാടകയിൽ പ്രതിഷേധം ശക്തമാകുന്നു. തീരുമാനം പഞ്ചസാര മില്ലുകളുടെ വരുമാനത്തെയും കരിമ്പ് കർഷകർക്ക് സമയബന്ധിതമായി...

ശിക്കാര വള്ളങ്ങളുടേയും ചെറുവള്ളങ്ങളുടേയും യാത്ര നിരോധിച്ച ഉത്തരവ് പിൻവലിച്ചു

ആലപ്പുഴ : ജില്ലയിലെ ജലാശങ്ങളിലും തോടുകളിലും കായലുകളിലും സര്‍വ്വീസ് നടത്തുന്ന ശിക്കാര വള്ളങ്ങളുടെയും ചെറുവള്ളങ്ങളുടെയും സര്‍വ്വീസ് നിരോധിച്ചുകൊണ്ടുള്ള മേയ് 25 ലെ ഉത്തരവ് പിന്‍വലിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. ജില്ലയില്‍ മഴ കുറഞ്ഞതിനാലും...
- Advertisment -

Most Popular

- Advertisement -