Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaചമ്മനാട് -...

ചമ്മനാട് – എഴുപുന്ന റെയിൽവേ സ്റ്റേഷൻ റോഡ് നിർമ്മാണത്തിന് തുടക്കം

ആലപ്പുഴ : ചമ്മനാട് എഴുപുന്ന റെയിൽവേ സ്റ്റേഷൻ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. റോഡ് നിർമാണ ഉദ്ഘാടനം ദലീമ എംഎൽഎ നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം അനന്തു രമേശൻ അധ്യക്ഷനായി.

ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ 50 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ്  നിർമിക്കുന്നത്. ഒരു കിലോമീറ്റർ നീളത്തിൽ റോഡ് പൂർണ്ണമായും പുനർനിര്‍മ്മിക്കും. തുടര്‍ന്നുള്ള ഭാഗങ്ങളില്‍ കുഴി അടക്കുന്ന പ്രവൃത്തിയും നടക്കും. ചമ്മനാട് ഭാഗത്തുനിന്നും എഴുപുന്ന റെയില്‍വേ സ്റ്റേഷനിലേക്കുള്ള റോഡാണിത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെഎസ്ആര്‍ടിസി ഡ്രൈവര്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: കൊട്ടാരക്കര കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഡ്രൈവറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടറ കുഴിയം സ്വദേശി ബാബുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കെഎസ്ആര്‍ടിസി ഗ്യാരേജിന് സമീപത്തുള്ള ഷോപ്പിങ് കോംപ്ലക്‌സിലെ മുകള്‍ നിലയിലെ ഓഫീസ് വരാന്തയിലാണ്...

പ്രധാനമന്ത്രിയുടെ തിരുവല്ല സന്ദർശനം : കേരളത്തിന് വമ്പൻ വികസന പദ്ധതികൾ പ്രഖ്യാപിച്ചു

തിരുവല്ല: കേരളത്തിന് വമ്പൻ വികസന പദ്ധതികൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എൽഡിഎഫ് യുഡിഎഫ് സർക്കാരുകൾ കേരളത്തിലെ ജനങ്ങളെ മാറി മാറി കൊള്ളയടിക്കുകയാണെന്നും തുറന്നടിച്ച് പ്രധാനമന്ത്രി.                          എൻഡിഎ...
- Advertisment -

Most Popular

- Advertisement -