Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsചാവക്കാട് ദേശീയപാതയിൽ...

ചാവക്കാട് ദേശീയപാതയിൽ വിള്ളൽ

തൃശ്ശൂർ : തൃശ്ശൂർ ചാവക്കാട് ദേശീയപാത 66ൽ നിർമ്മാണം നടക്കുന്ന മേൽപ്പാലത്തിനു മുകളിൽ ടാറിട്ട ഭാഗത്ത് വിള്ളൽ രൂപപ്പെട്ടു. പാലത്തിൽ ടാറിങ് പൂർത്തീകരിച്ച ഭാഗത്ത് 50 മീറ്ററിലധികം നീളത്തിൽ വിള്ളലുണ്ടായി . ദൃശ്യങ്ങൾ പ്രചരിച്ചതോടെ അധികൃതർ ടാറിട്ട് വിള്ളൽ മൂടി .

കഴിഞ്ഞദിവസം മലപ്പുറം കൂരിയാട് ആറുവരിപ്പാതയുടെ ഒരു ഭാഗവും സർവിസ് റോഡും തകർന്നിരുന്നു .ഇവിടെ നിന്ന് നാലു കിലോമീറ്റർ അകലെ തലപ്പാറയിലും ദേശീയപാതയിൽ വിള്ളൽ കണ്ടെത്തിയിരുന്നു.ചൊവാഴ്ച്ച കാസർകോട് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിൽ ആറുവരി ദേശീയപാതയുടെ സർവിസ് റോഡ് കനത്ത മഴയിൽ തകർന്നിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 07-10-2025 Sthree Sakthi SS-488

1st Prize Rs.1,00,00,000/- SL 313693 (GURUVAYOOR) Consolation Prize Rs.5,000/- SA 313693 SB 313693 SC 313693 SD 313693 SE 313693 SF 313693 SG 313693 SH 313693 SJ 313693...

കോട്ടയം കളക്‌ട്രേറ്റിലെ നവീകരിച്ച ശലഭോദ്യാനം ഉദ്ഘാടനം ചെയ്തു

കോട്ടയം : കളക്‌ട്രേറ്റിലെ നവീകരിച്ച ശലഭോദ്യാനത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ ജോൺ വി. സാമുവൽ നിർവ്വഹിച്ചു. കളക്‌ട്രേറ്റ് വളപ്പിൽ നടന്ന പരിപാടിയിൽ ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസസ് ഡയറക്ടർ ഡോ. പുന്നൻ...
- Advertisment -

Most Popular

- Advertisement -