Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsKollamകൊറ്റംകുളങ്ങര ക്ഷേത്രത്തിൽ...

കൊറ്റംകുളങ്ങര ക്ഷേത്രത്തിൽ തിരക്കിൽ പെട്ട് 5 വയസുകാരിക്ക് ദാരുണാന്ത്യം

കൊല്ലം : കൊല്ലം കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ ചമയവിളക്ക് ഉത്സവത്തിനോട് അനുബന്ധിച്ച കെട്ടുകാഴ്ചക്കിടെ തിരക്കിൽ പെട്ട് അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം.തേക്കുഭാഗം പാറശ്ശേരിയിൽ രമേശിന്റെയും ജിജിയുടെയും മകൾ ക്ഷേത്രയാണ് (5) മരിച്ചത്.കെട്ടുകാഴ്ചയ്ക്കിടെയുണ്ടായ തിരക്കില്‍ അച്ഛന്റെ കൈയിലിരുന്ന കുട്ടി താഴേക്ക് വീഴുകയും വണ്ടിക്കുതിരയുടെ അടിയിൽപ്പെടുകയുമായിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നെടുമ്പ്രം പുതിയകാവ് ഗവ  ഹൈസ്കൂളിൽ മോഷണ ശ്രമം

തിരുവല്ല: നെടുമ്പ്രം പുതിയകാവ് ഗവൺമെൻ്റ് ഹൈസ്കൂളിൽ മോഷണ ശ്രമം. സ്കൂളിലെ ഓഫീസ് മുറി കുത്തിത്തുറന്ന മോഷ്ടാക്കൾ ഏഴ് അലമാരകളുടെ  പൂട്ടുകൾ തകർത്തു. ഓഫീസ് റൂമിലെ പ്രധാന അലമാര കുത്തി തുറന്ന മോഷ്ടാക്കൾ ഉള്ളിൽ...

ചെന്നൈയിൽ രാസലഹരിയുമായി യുവനടിയും സഹസംവിധായികയും ഉൾപ്പെടെ 8 പേർ പിടിയിൽ

ചെന്നൈ : രാസലഹരിയുമായി മലയാളി യുവനടിയും സഹസംവിധായികയും ഉൾപ്പെടെ 8 പേർ പിടിയിൽ.യുവനടി അഞ്ജു കൃഷ്ണ, തമിഴ് ചിത്രങ്ങളിലെ സഹസംവിധായിക വിൻസി നിവേദ ഉൾപ്പെടെയുള്ള സംഘമാണ് ചെന്നൈ പോലീസിന്റെ പിടിയിലായത്. മെത്താംഫെറ്റമിൻ, എൽഎസ്ഡി...
- Advertisment -

Most Popular

- Advertisement -