Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduകെ കെ...

കെ കെ ശൈലജക്കെതിരായ സൈബർ ആക്രമണം:പ്രവാസി മലയാളിക്കെതിരെ കേസെടുത്തു

വടകര:എൽഡിഎഫ് സ്ഥാനാർഥിയും എംഎൽഎയുമായ കെ.കെ.ശൈലജയ്‌ക്കെതിരായ സൈബർ ആക്രമണം നടത്തിയെന്ന പരാതിയില്‍ പ്രവാസി മലയാളിയായ കെ എം മിൻഹാജിനെതിരെ കേസെടുത്തു.10 ദിവസം മുൻപ് ശൈലജ നൽകിയ പരാതിയിലാണു പൊലീസ് കേസെടുത്തത്.വടകരയിലും മട്ടന്നൂരിലും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്

ചിത്രങ്ങൾ മോർഫു ചെയ്ത് അശ്ലീല സന്ദേശം പ്രചരിപ്പിക്കുന്നതായാണു പരാതിയിൽ പറഞ്ഞിട്ടുള്ളത് .ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തത്.ഇയാൾക്കെതിരെ കലാപാഹ്വാനം നടത്തിയതിനുള്ള വകുപ്പുകളും ചേർത്തിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആറൻമുള ഉതൃട്ടാതി വള്ളംകളി : 9 ന് പ്രാദേശിക അവധി

ആലപ്പുഴ : ആറൻമുള ഉതൃട്ടാതി വള്ളംകളി നടക്കുന്ന  സെപ്റ്റംബർ ഒമ്പതിന് ചെങ്ങന്നൂർ, മാവേലിക്കര താലൂക്കുകളിലെ  സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച്  ജില്ലാ കളക്ടർ ഉത്തരവായി.പൊതു പരീക്ഷകൾ മുൻ നിശ്ചയ...

പ്രാദേശിക അവധി

ആലപ്പുഴ: മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവം പ്രമാണിച്ച് ആലപ്പുഴ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 26 ന് ജില്ലാ കളക്ടര്‍ പ്രാദേശിക അവധി നല്‍കി ഉത്തരവായി. പൊതുപരീക്ഷകള്‍...
- Advertisment -

Most Popular

- Advertisement -