Wednesday, October 29, 2025
No menu items!

subscribe-youtube-channel

HomeNewsNationalമൊൻതാ ചുഴലിക്കാറ്റ്...

മൊൻതാ ചുഴലിക്കാറ്റ് : ആന്ധ്രയിൽ 4 മരണം

ഹൈദരാബാദ് : ആന്ധ്രയിൽ വീശിയടിച്ച മൊൻ താ ചുഴലിക്കാറ്റിൽ 4 മരണം .അര്‍ദ്ധരാത്രി ആന്ധ്രയുടെ കരയില്‍ പ്രവേശിച്ച മോന്‍താ ചുഴലിക്കാറ്റിന്റെ ശക്തി ക്ഷയിച്ച് വെറും ചുഴലിക്കാറ്റായി മാറി ഒഡിഷ ഭാഗത്തേയ്ക്ക് നീങ്ങി. റായലസീമ, തെലങ്കാന, തെക്കൻ ഛത്തീസ്ഗഡ്, ഒഡീഷ എന്നിവിടങ്ങളിൽ കനത്ത മഴയാണ്. കാക്കിനടയിൽ രൂക്ഷമായ കടൽക്ഷോഭം ഉണ്ടായി. വീടുകളിൽ വെള്ളം കയറുകയും റോഡുകൾ തകരുകയും ചെയ്തു .കനത്ത മഴ കാരണം ട്രെയിൻ, വിമാന സർവീസുകൾ താറുമാറായി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

താല്‍ക്കാലിക നിയമനം

പന്തളം : പന്തളം എന്‍ എസ് എസ് പോളിടെക്‌നിക് കോളജില്‍ ലക്ചറര്‍, ട്രേഡ്‌സ്മാന്‍, ഡെമോണ്‍സ്‌ട്രേറ്റര്‍, വര്‍ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍, ലൈബ്രേറിയന്‍ തസ്തികകളിലേക്ക് താല്‍കാലിക ജീവനക്കാരെ നിയമിക്കുന്നു. അസല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡേറ്റയും ബന്ധപ്പെട്ട രേഖകളുമായി കോളജ്...

Kerala Lotteries Results 28-12-2024 Karunya KR-686

1st Prize Rs.80,00,000/- KH 174096 (KOZHIKKODE) Consolation Prize Rs.8,000/- KA 174096 KB 174096 KC 174096 KD 174096 KE 174096 KF 174096 KG 174096 KJ 174096 KK 174096...
- Advertisment -

Most Popular

- Advertisement -