Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNewsKannurഎഡിഎം നവീൻ...

എഡിഎം നവീൻ ബാബുവിന്‍റെ മരണം : പി.പി. ദിവ്യയ്ക്കെതിരെ കേസെടുക്കും

കണ്ണൂർ : എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യക്കെതിരെ കണ്ണൂർ പൊലീസ് കേസെടുക്കും. ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തിയാണ് കേസെടുക്കുക. ഇതുസംബന്ധിച്ച് നിയമോപദേശം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുക്കാൻ തീരുമാനിച്ചത്. നിലവിൽ അസ്വഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. നവീന്‍റെ മരണത്തിൽ സഹോദരൻ പ്രവീൺ ബാബു പി.പി ദിവ്യക്കെതിരെ പൊലീസിൽ പരാതി നല്‍കിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെ.സുരേന്ദ്രൻ നവീൻ ബാബുവിൻ്റെ കുടുംബത്തെ സന്ദർശിച്ചു

പത്തനംതിട്ട : കണ്ണൂർ എഡി എം ആയിരുന്ന നവീൻ ബാബുവിന്റെ കൊലപാതകത്തിൽ എല്ലാ തെളിവുകളും നശിപ്പിക്കാനുള്ള നീക്കമാണ് അന്വേഷണ ഏജൻസികൾ നടത്തിയതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിലെ പൊതുസമൂഹത്തിന് മുന്നിൽ തങ്ങൾ നവീൻ...

ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു

തിരുവനന്തപുരം : സംസ്ഥാനത്തെ ഉഷ്ണതരംഗ സാധ്യത വിലയിരുത്താൻ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്നു. പകൽ 11 മുതൽ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ സൂര്യപ്രകാശം...
- Advertisment -

Most Popular

- Advertisement -