Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsഅഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു...

അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന രണ്ടാനച്ഛന് വധശിക്ഷ

പത്തനംതിട്ട : കുമ്പഴയിൽ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന രണ്ടാനച്ഛന് വധശിക്ഷ.പത്തനംതിട്ട അഡീഷനൽ സെഷൻസ് കോടതിയാണ് പ്രതി അലക്സ് പാണ്ഡ്യന് വധശിക്ഷ വിധിച്ചത്.കുട്ടിയുടെ അമ്മയുടെ രണ്ടാം ഭർത്താവാണ് തമിഴ്നാട് രാജപാളയം സ്വദേശിയായ അലക്സ് പാണ്ഡ്യൻ. 2021 ഏപ്രിൽ 5ന് കുമ്പഴയിലെ വാടകവീട്ടിലായിരുന്നു കൊലപാതകം.

ക്രൂരമായ പീഡനത്തിന് ഇരയായാണ് കുട്ടി കൊല്ല​പ്പെട്ടതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. കുഞ്ഞിന്റെ ശരീരത്തിൽ 67 മുറിവുകളുണ്ടായിരുന്നു. ക്രൂരമായ ലൈംഗിക പീഢനവും നടന്നിരുന്നു .കൊലപാതകം, പീഡനം, ക്രൂരമായ മർദനം, പോക്സോ, ജുവനൈൽ ജസ്റ്റിസ് ആക്ട് ഉൾപ്പെടെ 16 വകുപ്പുകൾ പ്രതിക്കെതിരെ ചുമത്തിയിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കേരള ബാങ്ക് സാഹിത്യമത്സരം

തിരുവല്ല: കേരള ബാങ്കിൻറെ അഞ്ചാം വാർഷികവും സഹകരണ വാരാഘോഷവും പരിഗണിച്ച് കേരള ബാങ്കിന്റെ തിരുവല്ല ബ്രാഞ്ച് (രാമൻചിറ) ഇടപാടുകാർക്കായി സാഹിത്യമത്സരം നടത്തുന്നു. ഇടപാടുകാരുടെ മക്കൾക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. കഥ 3 പേജ് വിഷയം സന്തുഷ്ട...

Kerala Lotteries Results : 09-09-2025 Sthree Sakthi SS-484

1st Prize Rs.1,00,00,000/- SF 296745 (KARUNAGAPPALLY) Consolation Prize Rs.5,000/- SA 296745 SB 296745 SC 296745 SD 296745 SE 296745 SG 296745 SH 296745 SJ 296745 SK 296745...
- Advertisment -

Most Popular

- Advertisement -