Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങര പഞ്ചായത്തിൽ...

പെരിങ്ങര പഞ്ചായത്തിൽ ഡെങ്കി ദിനാചരണം സംഘടിപ്പിച്ചു

തിരുവല്ല : പെരിങ്ങര ഗ്രാമ പഞ്ചായത്തിന്റെയും സി എച്ച് സി ചാത്തൻകരി യുടെയും സംയുക്താഭിമുഖ്യത്തിൽ ചാത്തൻകരി കടവ് ജംഗ്ങഷനിൽ ഉറവിട നശീകരണവും ശുചീകരണവും നടത്തി. പെരിങര പഞ്ചായത്ത് പ്രസിഡന്റ്‌ എബ്രഹാം തോമസ് ഉദ്ഘാടനം ചെയ്തു. വൈസ്, പ്രസി  ഷീന മാത്യു, അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ സതീഷ് സ്വാഗതവും, ഡോ. ധന്യ ബോധവത്കരണ സന്ദേശവും, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ  നാദിയ നന്ദിയും അറിയിച്ചു.  എൻ ആർ ഇ ജി,  കുടുംബശ്രീ, ആശ പ്രവർത്തകർ, പഞ്ചായത്ത് അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തകഴി റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: അമ്പലപ്പുഴ - ഹരിപ്പാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 101 (തകഴി ഗേറ്റ്) ജനുവരി 28 ന് രാവിലെ എട്ട് മണി മുതല്‍ 29 ന് വൈകിട്ട് ആറ് മണി...

ആയിരങ്ങള്‍ക്ക് ദര്‍ശനപുണ്യമായി പൊന്നമ്പലമേട്ടില്‍ മകരവിളക്ക്

ശബരിമല: മകരസംക്രമ സന്ധ്യയില്‍ ആയിരക്കണക്കിന് ഭക്തര്‍ക്കു ദര്‍ശനപുണ്യമേകി മകരവിളക്ക്. കൂപ്പുകൈകളുമായി ശരണംവിളികളോടെ നിന്ന ഭക്തജനങ്ങള്‍ക്ക് മുന്നില്‍ വൈകിട്ട് 6.41 ന് മകരജ്യോതി ദൃശ്യമായി. അയ്യപ്പ വിഗ്രഹത്തില്‍ തിരുവാഭരണം അണിയിച്ച് ദീപാരാധന നടന്ന അതേ...
- Advertisment -

Most Popular

- Advertisement -