Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaദേശം ന്യൂസ്...

ദേശം ന്യൂസ് ഇന്നത്തെ അറിയിപ്പുകൾ (13/06/2024) വ്യാഴം

ദേശം ന്യൂസ് ഇന്നത്തെ അറിയിപ്പുകൾ (13/06/2024) വ്യാഴം

● കാവുംഭാഗം: മണിപ്പുഴ സെക്ഷനിൽ വരുന്ന ആശാരിപറമ്പിൽ കടവ്, കാട്ടിൽകുന്നേൽ, കല്ലുങ്കൽ ചർച്ച്, കല്ലുങ്കൽ, പൂർണിമ, തെക്കേ നട, ചാത്തൻകേരി ക്ഷേത്രം പരിധിയിൽ പകൽ വൈദ്യൂതി മുടങ്ങും

● തോട്ടഭാഗം: നെല്ലാട്, ടൗൺ സെൻ്റർ, മുരിങ്ങശ്ശേരി സ്കൂൾ, പുലയകുന്ന്, കണ്ണങ്കര മോഡി, ഒലിവിയ, തേക്കുംമൂട്ടിൽ, പൂവക്കാല, മുട്ടത്തു പാറ, ഇലവിനാൽ, സ്മൃതിമണ്ഡപം പരിധിയിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യൂതി മുടങ്ങും

● ആലപ്പുഴ: ചേര്‍ത്തല-മാരാരിക്കുളം റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് 34 (കുറുപ്പന്‍ കുളങ്ങര റോഡ് ഗേറ്റ്)  അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും.

● അമ്പലപ്പുഴ: അമ്പലപ്പുഴ – ആലപ്പുഴ റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് 75 (പറവൂര്‍ ഗേറ്റ്) അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മലപ്പുറത്ത് ലഹരി ഉപയോഗിക്കുന്നവര്‍ക്ക് എച്ച്‌ഐവി ബാധ

മലപ്പുറം : മലപ്പുറം വളാഞ്ചേരിയിൽ ലഹരി സംഘത്തിലുള്ള ഒൻപത് പേർക്ക് എച്ച്ഐവി അണുബാധ സ്ഥിരീകരിച്ചു. എയ്ഡിസ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് ഒന്‍പത് പേര്‍ക്കും രോഗമുള്ളതായി സ്ഥിരീകരിച്ചത്. മൂന്നുപേർ ഇതരസംസ്ഥാന തൊഴിലാളികളും...

വാഹന ഗതാഗത നിയന്ത്രണം

ആലപ്പുഴ: കായംകുളം മണ്ഡലത്തിലെ പത്തിയൂര്‍ പാലം പുനര്‍ നിര്‍മ്മാണത്തോടനുബന്ധിച്ച് നിലവിലെ പാലം പൊളിക്കുന്ന പ്രവൃത്തി മേയ് അഞ്ചിന് ആരംഭിക്കുന്നതിനാല്‍ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു. കരീലക്കുളങ്ങര ഭാഗത്ത് നിന്നും ഭഗവതിപ്പടി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ചീറ്റാങ്കേരി...
- Advertisment -

Most Popular

- Advertisement -